ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും …

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ Read More

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ …

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ Read More

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ 6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കാത്തിരിക്കുന്നത്. പ്രവേശനത്തിനുള്ള സമയപരിധി നീണ്ടുപോയതിനാല്‍, ഡിയുവില്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍. സെപ്തംബര്‍ പകുതിയിലധികം കടന്നുപോയതിനാല്‍, ധാരാളം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സര്‍വ്വകലാശാലകളില്‍ …

DU Admission 2022: ഡല്‍ഹി സര്‍വ്വകലാശാല (DU) പ്രവേശനം Read More

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി .

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതികിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്. മെഡിക്കൽ …

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി . Read More