ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ: ചോളം, സോയാബീൻ ഇറക്കുമതിയിൽ തർക്കം ശക്തം
ഇന്ത്യ–യുഎസ് വ്യാപാര കരാറിലേക്ക് നീങ്ങുന്ന ചര്ച്ചകളില് ഏറ്റവും വലിയ തടസ്സമായി കാര്ഷികമേഖല ഉയര്ന്നിട്ടുണ്ടെന്ന് റിപ്പോര്ട്ടുകള്. യുഎസില്നിന്നുള്ള ചോളം, സോയാബീന് ഇറക്കുമതിക്ക് വിപണി തുറക്കാന് ഇന്ത്യ മടിക്കുകയാണ്. കര്ഷകരുടെ ജീവിതോപാധി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഈ നിലപാട്. അതേസമയം, റഷ്യയില്നിന്നുള്ള എണ്ണ …
ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ: ചോളം, സോയാബീൻ ഇറക്കുമതിയിൽ തർക്കം ശക്തം Read More