വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി നിക്ഷേപം, തമിഴ്നാട് സർക്കാർ അംഗീകാരം നൽകി
വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമിക്കുന്നവ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി. 8,876 പേർക്കു തൊഴിൽ ലഭിക്കുന്നവയാണിവ. വൈദ്യുത വാഹന (ഇവി) ബാറ്ററി ഉൽപാദന മേഖലയിലാണു പ്രധാന നിക്ഷേപം. …
വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി നിക്ഷേപം, തമിഴ്നാട് സർക്കാർ അംഗീകാരം നൽകി Read More