ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ …

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി. Read More

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപനയെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്മാർട് ടിവി വിൽപനയിൽ മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാൻഡുകളുടെ സ്മാർട് ടിവി വിൽപന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോർഡ് …

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന Read More

വിപണിയില്‍ തളര്‍ച്ച, സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം രണ്ടാം ദിവസവും വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍ 62,803ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 18,685ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷിയിലാണ് …

വിപണിയില്‍ തളര്‍ച്ച, സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍ Read More

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ.

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. തുടർച്ചയായി ഒൻപതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുന്നത്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വരുമാനത്തിൽ 11% വർധനയുണ്ട്.ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി …

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. Read More

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു

വിപണിയിൽ ഇന്ന് പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 62,884 ലും എൻഎസ്ഇ നിഫ്റ്റി 18,700 ലെവലിലും ആണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണികളിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ്, സ്‌മോൾ ക്യാപ് സൂചികകൾ മുൻ‌നിര സൂചികകളെ മറികടക്കുകയും 0.3 ശതമാനം …

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു Read More

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്: ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ …

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ് Read More

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38840 രൂപയാണ്.  ഒരു …

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840 Read More

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More