രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്?
റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ …
രൂപയിലുള്ള വിദേശ ഇടപാട് : എന്താണ് വോസ്‌ട്രോ അക്കൗണ്ട്? Read More