രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്
രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎൻപിഎ) തോതിൽ കുറവ്. മാർച്ചിൽ 5.8 ശതമാനമായിട്ടാണ് കുറഞ്ഞത്. ഇത് സെപ്റ്റംബറിൽ 5 ശതമാനത്തിലെത്തിയെന്നും ബാങ്കിങ് രംഗത്തെ ചലനങ്ങൾ സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കിട്ടാക്കടത്തിന്റെ തോത് 2018ൽ കുതിച്ചു കയറിയെങ്കിലും പിന്നീട് കുറയുകയായിരുന്നു.എന്നാൽ …
രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ് Read More