ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു.
സാർക്ക് ‘മേഖലയ്ക്കുള്ളിൽ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഒരു നിയുക്ത വിദേശ കറൻസിയായി ഇന്ത്യൻ രൂപ അടുത്തിടെ സ്വീകരിച്ചു. ഇതേത്തുടർന്ന് ബാങ്ക് ഓഫ് സിലോൺ ചെന്നൈ ശാഖയിൽ ഇന്ത്യൻ രൂപയിൽ ആദ്യത്തെ “നോസ്ട്രോ അക്കൗണ്ട്” തുറന്നു. ഇതോടെ …
ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു. Read More