5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക്
അടുത്ത 5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ളത്. ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ വഴിയുള്ള …
5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക് Read More