റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഓഗസ്റ്റ് 8-ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിന് ശേഷം ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയങ്ങൾ പ്രഖ്യാപിക്കും.  ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ആറ് …

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് Read More

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം.

വരവും ചെലവും കണക്കാക്കി, ഒരു സാമ്പത്തിക ആസൂത്രകന്റെ വൈദഗ്ധ്യത്തോടെ ചിട്ടയോടെ കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ ഉള്ള  വീടുകളും നിരവധിയുണ്ട്. തിരക്കുകൾക്കിടയിൽ പലരും നിക്ഷേപങ്ങളെക്കുറിച്ച് അറിയാനോ, സ്കീമുകളിൽ അംഗമാകാനോ പോലും മടികാണിക്കും. ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം കൂടിയേ …

ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള  5 നിക്ഷേപ ഓപ്ഷനുകൾ പരിചയപ്പെടാം. Read More

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക്

സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ടുകളുടെ സാധുതയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ആർബിഐയുടെ വിശദീകരണം.സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നമ്പർ പാനലിൽ പ്രിഫിക്‌സിനും സീരിയൽ നമ്പറിനും …

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക് Read More

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ …

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് Read More

ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു സേവനങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്മെന്റുകള്‍ക്കായി യോനോ ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. യോനോ ഫോര്‍ …

ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം Read More

‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലിശ നിരക്കുകളില്ലാതെ സാധനങ്ങൾ വാങ്ങുന്നതിന് പ്രയോജനകരമാകുന്ന  ഹ്രസ്വകാല ധനസഹായമാണ് ബൈ നൗ പേ ലേറ്റർ. കൈയ്യിൽ പണമില്ലെങ്കിലും ഇഷ്ടപ്പെട്ട ഉൽപ്പന്നം വാങ്ങാമെന്നുമാത്രമല്ല, പലിശരഹിതമാണ് എന്ന പ്രത്യേകതയുമുണ്ട്. ഈസിയായും വളരെ വേഗത്തിലും വായ്പാസേവനങ്ങൾ ലഭ്യമാകുമെന്നതിനാൽ ‘ബൈ നൗ പേ ലേറ്റർ’ സംവിധാനം ഏറെ …

‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ.

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം *ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക. *ഫോൺ …

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ. Read More

നെല്ലു സംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക ലഭിക്കാൻ സാധ്യത മങ്ങി

സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ ഉപസമിതിയും ധനകാര്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും …

നെല്ലു സംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക ലഭിക്കാൻ സാധ്യത മങ്ങി Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ ഗഡു അടുത്തയാഴ്ച ലഭിക്കും. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. Read More