ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജി ഓഹരിയിൽ നിന്ന് 6% വിറ്റഴിക്കാന് ഒരുങ്ങുന്നു

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലേറ്റ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ സംരംഭമായ ടോട്ടൽ എനർജീസ് തയ്യാറെടുക്കുന്നു. നിലവിൽ 19% ഓഹരി കൈവശമുള്ള ടോട്ടൽ എനർജീസ് ഇതിൽ 6% വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ കമ്പനിക്ക് ഏകദേശം 10,000 …

ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജി ഓഹരിയിൽ നിന്ന് 6% വിറ്റഴിക്കാന് ഒരുങ്ങുന്നു Read More

ഡിജിറ്റൽ സ്വർണത്തിൽ ഇടപെടുവാനുള്ള തീരുമാനം ഇല്ലെന്ന് സെബി

ഡിജിറ്റൽ സ്വർണമായ ഇ-ഗോൾഡിനെ നിയന്ത്രണപരിധിക്കുള്ളിൽ കൊണ്ടുവരാനില്ലെന്നും ഇത് സെബിയുടെ അധികാരപരിധിയിൽപ്പെടുന്ന നിക്ഷേപ ഉൽപ്പന്നമല്ലെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ സ്വർണത്തെക്കുറിച്ച് പ്രത്യേക ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം …

ഡിജിറ്റൽ സ്വർണത്തിൽ ഇടപെടുവാനുള്ള തീരുമാനം ഇല്ലെന്ന് സെബി Read More

ഭൂട്ടാനിന് ഇന്ത്യയുടെ 4,000 കോടി രൂപ വായ്പ

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ഭൂട്ടാനിലേക്ക് 4,000 കോടി രൂപയുടെ വായ്പാ സഹായം നൽകാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്ചുക്കും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. ജലവൈദ്യുത പദ്ധതികൾക്ക് …

ഭൂട്ടാനിന് ഇന്ത്യയുടെ 4,000 കോടി രൂപ വായ്പ Read More

ഇനി ബയോമെട്രിക് മതി; യുപിഐ ഓൺബോർഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് സാധ്യം

ഇന്ത്യയിലെ ഡിജിറ്റല് പേയ്മെന്റ് രംഗത്ത് മറ്റൊരു പുതുമയുമായി എത്തിയിരിക്കുന്നു പ്രമുഖ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്. അവരുടെ സാംസങ് വാലറ്റിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് ഇനി യുപിഐ (UPI) ഓണ്ബോര്ഡിംഗ് പ്രക്രിയയോ പിന് കോഡോ ഇല്ലാതെ തന്നെ ബയോമെട്രിക് ഓഥന്റിക്കേഷന് വഴി സുരക്ഷിതമായ …

ഇനി ബയോമെട്രിക് മതി; യുപിഐ ഓൺബോർഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് സാധ്യം Read More

സ്മാര്‍ട്ട് ജീവിതത്തിന് സ്മാര്‍ട്ട് പേയ്മെന്റ് — യുപിഐ ഓട്ടോ പേ!

ഇനി പേയ്മെന്റുകള്‍ ഓര്‍മ്മിച്ചിരിക്കേണ്ട കാലം കഴിഞ്ഞു — നിങ്ങളുടെ എല്ലാ മാസാന്ത അടവുകളും സ്വയം, സുരക്ഷിതമായി, കൃത്യസമയത്ത് നടത്താന്‍ സഹായിക്കുന്ന പുതിയ സംവിധാനമാണ് യുപിഐ ഓട്ടോ പേ (UPI AutoPay). നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ …

സ്മാര്‍ട്ട് ജീവിതത്തിന് സ്മാര്‍ട്ട് പേയ്മെന്റ് — യുപിഐ ഓട്ടോ പേ! Read More

ഇന്ത്യൻ ബാങ്കിംഗ് മേഖലയിലേക്ക് പുതിയ അധ്യായം – നിർമല സീതാരാമൻ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുന്ന നീക്കങ്ങൾ സംബന്ധിച്ച് വൃത്തങ്ങളിൽനിന്ന് വരുന്ന വിവിധ റിപ്പോർട്ടുകൾക്ക് പിന്നാലെ, ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ബാങ്കുകളുടെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ സാമ്പത്തിക ഉൾപ്പെടുത്തലിനും (Financial Inclusion) ദേശതാൽപര്യത്തിനും തിരിച്ചടിയാകില്ല എന്നായിരുന്നു അവരുടേതായ നിലപാട്. ഡൽഹി സർവകലാശാലയിലെ …

ഇന്ത്യൻ ബാങ്കിംഗ് മേഖലയിലേക്ക് പുതിയ അധ്യായം – നിർമല സീതാരാമൻ Read More

ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കൽ: ബവ്റിജസ് കോർപറേഷനോട് വിശദാംശങ്ങൾ നൽകാൻ ഹൈക്കോടതി

ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കാനായി ജീവനക്കാർ അടച്ച വിഹിതത്തിന്റെ വിവരങ്ങൾ ഇപിഎഫ്ഒയ്ക്ക് (EPFO) കൈമാറണമെന്ന് കേരള ഹൈക്കോടതി ബവ്റിജസ് കോർപറേഷനോട് നിർദേശിച്ചു. ഈ നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്നും കോടതി വ്യക്തമാക്കി. വിവരങ്ങൾ ലഭിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് അർഹമായ …

ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കൽ: ബവ്റിജസ് കോർപറേഷനോട് വിശദാംശങ്ങൾ നൽകാൻ ഹൈക്കോടതി Read More

നവംബർ 1 മുതൽ പുതിയ നിയമങ്ങൾ: ആധാർ, ബാങ്കിങ്, കാർഡ് സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ

രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ആധാർ കാർഡ് പുതുക്കൽ മുതൽ പാൻ-ആധാർ ലിങ്ക്, ക്രെഡിറ്റ് കാർഡ് ചാർജുകൾ, എൽപിജി വിലകൾ വരെ ഉൾപ്പെടുന്ന ഈ …

നവംബർ 1 മുതൽ പുതിയ നിയമങ്ങൾ: ആധാർ, ബാങ്കിങ്, കാർഡ് സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ Read More

കേരള ബാങ്ക് നിക്ഷേപത്തിൽ 23,000 കോടിയുടെ വർധനയുണ്ടായെന്ന് മന്ത്രി വി.എൻ. വാസവൻ

കേരള ബാങ്കിന്റെ നിക്ഷേപത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 23,000 കോടി രൂപയുടെ വർധനയുണ്ടായതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 1,01,194.41 കോടി രൂപയിൽ നിന്ന് 1,24,000 കോടിയായി ഉയർന്ന നിക്ഷേപ വളർച്ചയിലൂടെ ബാങ്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കിയതായി മന്ത്രി …

കേരള ബാങ്ക് നിക്ഷേപത്തിൽ 23,000 കോടിയുടെ വർധനയുണ്ടായെന്ന് മന്ത്രി വി.എൻ. വാസവൻ Read More

പിഎം കിസാൻ: കേരളത്തിലും ക്രമക്കേട്; 7,700-ൽപരം കുടുംബങ്ങളിൽ ഇരട്ട ആനുകൂല്യം

രാജ്യത്തെ കർഷകർക്ക് സർക്കാരിന്റെ സാമ്പത്തിക പിന്തുണയായി നൽകുന്ന ‘പിഎം കിസാൻ സമ്മാൻ നിധി’ പദ്ധതിയിൽ കേരളത്തിലും വൻ ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്ത് 7,694 കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ഒരേസമയം ആനുകൂല്യം കൈപ്പറ്റിയതായി റിപ്പോർട്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത മക്കൾ ഉൾപ്പെടെ 33 പേർ …

പിഎം കിസാൻ: കേരളത്തിലും ക്രമക്കേട്; 7,700-ൽപരം കുടുംബങ്ങളിൽ ഇരട്ട ആനുകൂല്യം Read More