ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യയിൽ എത്തുന്നു
ജർമ്മൻ വാഹന നിർമാണ സ്ഥാപനമായ ഫോക്‌സ്‌വാഗൺ, പുതിയ 7 സീറ്റർ എസ്‌യുവിയായ ടെയ്‌റോൺ പുറത്തിറക്കി പ്രീമിയം വിഭാഗം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ പ്ലേറ്റോടെ ടെസ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം അടുത്തിടെ ക്യാമറയിൽ പതിഞ്ഞു. ഔദ്യോഗിക ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും, 2026ഓടെ …
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യയിൽ എത്തുന്നു Read More