റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു
ഇന്ത്യൻ ലോഞ്ചിനു മുന്നോടിയായി ഗോവയിലെ 2022 റൈഡർ മാനിയയിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി മോട്ടോർസൈക്കിൾ മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. അതിന്റെ വില വരും ആഴ്‍ചകളിൽ പ്രഖ്യാപിക്കും. എന്നിരുന്നാലും, 2022 റൈഡർ മാനിയയുടെ സന്ദർശകർക്ക് മാത്രമായി …
റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു Read More