മലയാള സിനിമയിൽ താരമായി റേഞ്ച് റോവർ; 2.66 കോടിയുടെ പുത്തൻ വാഹനം സ്വന്തമാക്കി മാമാങ്കം നിർമാതാവ്
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയ്ക്കും ശേഷം വീണ്ടുമൊരു റേഞ്ച് റോവർ കൂടി മോളിവുഡിലേക്ക്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ആഡംബര എസ്‍യുവിയുടെ ഏറ്റവും പുതിയ ഉടമ. ടൊവിനോയും ലിസ്റ്റിനും റേഞ്ച് റോവർ സ്പോർട്ടാണ് വാങ്ങിയതെങ്കിൽ വേണു കുന്നപ്പിള്ളിയുടെ …
മലയാള സിനിമയിൽ താരമായി റേഞ്ച് റോവർ; 2.66 കോടിയുടെ പുത്തൻ വാഹനം സ്വന്തമാക്കി മാമാങ്കം നിർമാതാവ് Read More