ഉൽപാദന ചെലവിൽ ഉണ്ടായ വർധന, കാർ നിർമാതാക്കൾ വില കൂട്ടുന്നു.
ഔഡി, റെനോ, മെഴ്സിഡീസ് ബെൻസ് ,കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികൾ വില വർധന പ്രഖ്യാപിച്ചു. ഔഡി വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ 1.7 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വിലയിലുണ്ടാകുന്ന വർധന എത്രയെന്ന് റെനോ …
ഉൽപാദന ചെലവിൽ ഉണ്ടായ വർധന, കാർ നിർമാതാക്കൾ വില കൂട്ടുന്നു. Read More