പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി , വിപണിയില്‍ അവതരിപ്പിച്ചു.
രാജ്യത്തെ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ഒടുവിൽ വിപണിയില്‍ അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ 5,000 യൂണിറ്റുകൾക്കാണ് ഈ പ്രാരംഭ വിലകൾ ബാധകം. പുതിയ …
പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി , വിപണിയില്‍ അവതരിപ്പിച്ചു. Read More