ജി-20 യിൽ എത്തുന്ന പ്രതിനിധികൾക്ക് ‘ AI ‘ ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം.

ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണു ഗീത. ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം. ‘ഗീത’ (GITA-Guidance, Inspiration, Transformation and Action) എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി20 …

ജി-20 യിൽ എത്തുന്ന പ്രതിനിധികൾക്ക് ‘ AI ‘ ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം. Read More

ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴി;ജി20 സമ്മേളനത്തിൽ ധാരണ

ജി20 സമ്മേളനത്തിനിടയിൽ ഇന്ത്യയും യുഎസും സൗദി അറേബ്യയും യുഎഇയും യൂറോപ്യൻ യൂണിയനും ചേർന്നാണ് ഈ ശൃംഖല വിപുലമായി പുനർജനിപ്പിക്കുന്ന ധാരണ പ്രഖ്യാപിച്ചത്.  പഴയ ശൃംഖലയെ വികസിപ്പിച്ച് വിപുലമാക്കിയെടുത്താൽ ചൈനയുടെ ബെൽറ്റ് റോഡ് വാണിജ്യശൃംഖലയുടെ യൂറേഷ്യൻ കരത്തിന് വെല്ലുവിളിയെന്നോണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്ന ബോധ്യമാണിപ്പോൾ …

ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴി;ജി20 സമ്മേളനത്തിൽ ധാരണ Read More

അസംസ്കൃത എണ്ണവില ഉയരുന്നു; രൂപയുടെ മൂല്യം താഴ്ചയിൽ

അസംസ്കൃത എണ്ണവില ബാരലിന് 90 ഡോളർ കടന്നതോടെ രൂപയുടെ മൂല്യം 10 മാസത്തെ താഴ്ചയിലെത്തി. സൗദിയും റഷ്യയും എണ്ണ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം ഡിസംബർ വരെ നീട്ടിയതാണ് വില കുതിച്ചുയരാനുള്ള കാരണം. 10 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എണ്ണവില. തിരഞ്ഞെടുപ്പ് …

അസംസ്കൃത എണ്ണവില ഉയരുന്നു; രൂപയുടെ മൂല്യം താഴ്ചയിൽ Read More

ഭവനനിർമാണ ബോർഡിന്റെ കൊച്ചി മറൈൻ ഡ്രൈവ് പദ്ധതിയുടെ നിർമാണം ഡിസംബറിൽ

സംസ്ഥാന ഭവനനിർമാണ ബോർഡിന് 3650 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന കൊച്ചി മറൈൻ ഡ്രൈവ് പദ്ധതിയുടെ നിർമാണം ഡിസംബറിൽ തുടങ്ങും. 20 മാസത്തിനകം ആദ്യഘട്ടം പൂർത്തിയാകും. 10 ദിവസത്തിനകം വിശദമായ പദ്ധതിരേഖ (ഡിപിആർ) ലഭ്യമാക്കാമെന്നു പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസിയായി തിരഞ്ഞെടുക്കപ്പട്ട നാഷനൽ …

ഭവനനിർമാണ ബോർഡിന്റെ കൊച്ചി മറൈൻ ഡ്രൈവ് പദ്ധതിയുടെ നിർമാണം ഡിസംബറിൽ Read More

‘SMS’ ചാർജ് ഈടാക്കുന്നതിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി

എസ്എംഎസ് അലർട്ട് സേവനത്തിന് ബാങ്കുകൾ ഇടപാടുകാരിൽ നിന്നു ചാർജ് ഈടാക്കുന്നതു പ്രതിമാസം നിശ്ചയിച്ചിട്ടുള്ള നിരക്കിലാണോ അതോ യഥാർഥ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണോ എന്നറിയിക്കാൻ ഹൈക്കോടതി ബാങ്കുകൾക്കു നിർദേശം നൽകി.  യഥാർഥ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള ബാങ്ക് ആൻഡ് …

‘SMS’ ചാർജ് ഈടാക്കുന്നതിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി Read More

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങൾ

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ 6 സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജർമൻ സന്ദർശനത്തിലാണു കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേസ്പോട്സ്, സ്കീബേഡ് ടെക്നോളജീസ്, …

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങൾ Read More

മോദിയെ പ്രശംസിച്ച് ലോകബാങ്ക്; ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു

മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോർട്ട്. രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വമ്പൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50  വർഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴിൽ 6  വർഷംകൊണ്ട് നേടിയെന്നും ലോകബാങ്ക്. ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ …

മോദിയെ പ്രശംസിച്ച് ലോകബാങ്ക്; ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു Read More

സ്വർണവില ഉയർന്നു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ് ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 …

സ്വർണവില ഉയർന്നു.ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിച്ചു.

എൻസിആർ കോർപ്പറേഷനുമായി സഹകരിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം “ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം” ആണ്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ പണം പിൻവലിക്കാം.  യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ …

രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം അവതരിച്ചു. Read More

ഇൻഷുറൻസ് പ്രീമിയം ഇനി വാട്സാപ്പിലൂടെയും UPI ലൂടെയും അടയ്ക്കാം

ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസിന്റെ പ്രീമിയം ഇനി (ടാറ്റ എഐഎ) വാട്സാപ്പിലൂടെയും യൂണിഫൈഡ് പെയ്മെന്‍റ് ഇന്‍റർഫേസസി (UPI) ലൂടെയും അടയ്ക്കാം. ഇൻഷുറൻസ് മേഖലയിൽ ആദ്യമാണ് ഈ സൗകര്യം ഏർപ്പടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. പോളിസി ഉടമകൾക്ക് വാട്സാപ്പ്, യുപിഐ സംവിധാനങ്ങളിലൂടെ വേഗത്തിലും അനായാസമായും ഉടനടി …

ഇൻഷുറൻസ് പ്രീമിയം ഇനി വാട്സാപ്പിലൂടെയും UPI ലൂടെയും അടയ്ക്കാം Read More