ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കിങ് പങ്കാളികളായി ലുലു ഗ്രൂപ്പ്

ഓഹരി വിൽപനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികൾ ലിസ്റ്റ് …

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കിങ് പങ്കാളികളായി ലുലു ഗ്രൂപ്പ് Read More

ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ്

സ്മാർട് ഫോൺ വിപണി ആപ്പിൾ കയ്യടക്കിവയ്ക്കുന്നെന്ന് ആരോപിച്ച്, നിയമനടപടിയുമായി യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും, 15 സംസ്ഥാനങ്ങളും. സ്മാർട് ഫോൺ വിപണിയെ കുത്തകവൽക്കരിച്ച ആപ്പിൾ, ചെറുകിട കമ്പനികളെ അപ്രസക്തമാക്കി ഉൽപന്നങ്ങൾ വിലകൂട്ടി വിൽക്കുകയാണെന്നു ന്യൂവാർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ …

ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ് Read More

115 കോടിയിലേറെ നേടി ‘ പ്രേമലു ‘

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച്, അഭിമാനമേകി മുന്നേറിയ സിനിമകളിൽ ഒന്നാണ് പ്രേമലു. ​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം കേരളവും കടന്ന് ഭാഷകൾക്ക് അതീതമായി കയ്യിടി നേടുകയാണ്. നിലവിൽ തമിഴിലും തെലുങ്കിലും പ്രേമലു പ്രദർശിപ്പിക്കുന്നുണ്ട്. …

115 കോടിയിലേറെ നേടി ‘ പ്രേമലു ‘ Read More

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക്

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.

പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ്ണ നിരക്ക് Read More

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്

വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി. ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും …

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് Read More

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ പേരിലോ, ഒന്നിലധികം പേർ ചേർന്നോ തുടങ്ങാം. ഒരാളുടെ പേരിലാണെങ്കിൽ അക്കൗണ്ട് സംബന്ധിച്ച എല്ലാ അധികാരവും അയാൾക്ക് തന്നെയാണ്. എന്നാൽ ഒന്നിലധികം പേർ ചേർന്നുള്ള അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും അക്കൗണ്ടിൽ നോമിനിയെ വയ്ക്കുന്നതും …

ബാങ്ക് അക്കൗണ്ട് ജോയിന്റ് ആണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ Read More

വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും

നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഇനി വാട്സാപ് വിഡിയോ കോളിലൂടെ തത്സമയം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാം. ഇതിനായി സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നിലവിൽ വന്നു. വിഡിയോ കോളിനിടെ ഫോണിലുള്ള പ്രസന്റേഷൻ, വിഡിയോ, ടെക്സ്റ്റ് അടക്കം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാമെന്നതാണു മെച്ചം. സ്ക്രീൻ ഷെയറിങ് വഴി …

വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും Read More

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട്

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട് Read More

കുറഞ്ഞ നിരക്കിൽ എസിയിൽ യാത്രക്കായി കെഎസ്ആർടിസിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കളാഴ്ച തുടങ്ങും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുന്നത്. മിനിമം ചാർജ് 20 …

കുറഞ്ഞ നിരക്കിൽ എസിയിൽ യാത്രക്കായി കെഎസ്ആർടിസിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ Read More

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്

പുതിയ ലൈസൻസുകൾ നൽകുന്നതിനു പകരം അനധികൃതമായി വിദേശ മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിലൂടെ 2.17 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് . ഡിസ്റ്റിലറികൾക്ക് സർക്കാർ നിശ്ചിച്ച അധിക സെക്യൂരിറ്റി തുക ഈടാക്കാത്തത്തിലൂടെ 2.51 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. …

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് Read More