ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് …

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും Read More

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം

വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്പകളുടെ, …

വായ്പകളുടെ തിരിച്ചടവ്;ഇനിമുതൽ പിഴപ്പലിശ ഇല്ല,പിഴത്തുക മാത്രം Read More

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി

രാജ്യത്തെ പ്രധാന തുറമുഖങ്ങൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്‌സ് തീരുമാനിച്ചു. ഈ തുറമുഖത്തിന്റെ 56 ശതമാനം ഓഹരിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പക്കലാണ്. ഇതിന് പുറമെ ഒറീസ …

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി Read More

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും …

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി Read More

ഡോളർ കുതിച്ചുയർന്നതോടെ ജാപ്പനീസ് യെൻ ഏറ്റവും താഴ്ന്ന നിലയിലേക്ക്

യുഎസിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ ഡോളർ കുതിച്ചുയർന്നതോടെ, ജാപ്പനീസ് യെൻ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ യെന്നിന്റെ മൂല്യം 151.97 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലാണ് ജപ്പാന്റെ …

ഡോളർ കുതിച്ചുയർന്നതോടെ ജാപ്പനീസ് യെൻ ഏറ്റവും താഴ്ന്ന നിലയിലേക്ക് Read More

സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇന്ന് പവൻ 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്. ഈ വർഷം …

സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ് Read More

100 കോടി ബജറ്റിൽ ഒരുങ്ങുന്ന ജയംരവി ചിത്രം ‘ജീനി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.ചിത്രം ‘ജീനി’ സംവിധാനം നിര്‍വഹിക്കുന്നത് ഭുവനേശ് അര്‍ജുനനാണ്. കൃതി ഷെട്ടിക്കും കല്യാണി പ്രിയദര്‍ശനുമൊപ്പം ചിത്രത്തില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ ഇഷാരി ഗണേഷാണ് നിര്‍മാതാവ്. ജയം രവിയുടെ വൻ ബജറ്റ് …

100 കോടി ബജറ്റിൽ ഒരുങ്ങുന്ന ജയംരവി ചിത്രം ‘ജീനി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് Read More

ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ

പുതിയ നിയമങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതൽ വാടക പേയ്‌മെൻ്റിന് റിവാർഡ് പോയിൻ്റുകളൊന്നും നൽകില്ലെന്ന് എസ്ബിഐ അറിയിച്ചു. ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 1 മുതലും ചില ക്രെഡിറ്റ് കാർഡുകളിൽ ഏപ്രിൽ 15 മുതലും …

ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തി എസ്ബിഐ Read More

നിവിൻ പോളി-ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന്

നിവിൻ പോളി-ലിസ്റ്റിൻ സ്റ്റീഫൻ–ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിനു റിലീസ് ചെയ്യും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ വലിയ മുതൽ …

നിവിൻ പോളി-ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് Read More

കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി

കിഫ്ബിക്കു കീഴിലെ കരാറുകാർക്ക് 2 മാസമായി പണം നൽകുന്നില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പിടികൂടിയതാണ് ബില്ലുകൾ പാസാക്കാത്തതിനു കാരണമെന്നു കരാറുകാർ ആരോപിക്കുന്നെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണു കാരണമെന്നും ഇൗയാഴ്ച തന്നെ പ്രശ്നം പരിഹരിക്കുമെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി. 2018ൽ തയാറാക്കിയ …

കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി Read More