ഇന്ത്യയിൽ കുതിച്ചുയർന്ന് ഡിജിറ്റൽ ഇടപാടുകളും മൊബൈൽ ഉൽപ്പാദനവും

2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി – ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ലക്ഷം കോടി രൂപയായി. 5 ജി ഫോണുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതും, ഉപഭോക്താക്കൾ പ്രീമിയം ഫോണുകളിലേക്ക് മാറിയതും മൊബൈൽ ഫോണുകളുടെ വിൽപ്പന മൂല്യത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി. …

ഇന്ത്യയിൽ കുതിച്ചുയർന്ന് ഡിജിറ്റൽ ഇടപാടുകളും മൊബൈൽ ഉൽപ്പാദനവും Read More

2024 ലെ ആദ്യ ആർബിഐ നയാവലോകന യോഗം നാളെ മുതൽ

റിസർവ് ബാങ്കിന്റെ 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ നയാവലോകന യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയാണ് നടക്കുക. തുടർന്ന് ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിലും ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഇന്ത്യയുടെ …

2024 ലെ ആദ്യ ആർബിഐ നയാവലോകന യോഗം നാളെ മുതൽ Read More

ശുദ്ധജലക്ഷാമം മുതലെടുക്കരുത്: കേരളത്തോട് കർണാടക

കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ നിന്ന് ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച വ്യവസായ മന്ത്രി പി.രാജീവിന്റെ നടപടിയെ കർണാടക രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ നടപടി ഫെഡറൽ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ആരോഗ്യകരമായ മത്സര മനോഭാവമല്ലെന്നും കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. ഒട്ടേറെ …

ശുദ്ധജലക്ഷാമം മുതലെടുക്കരുത്: കേരളത്തോട് കർണാടക Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1775 രൂപയായി. കഴിഞ്ഞ മാസം 25 രൂപയും ഫെബ്രുവരിയിൽ 15.50 രൂപയുമായി രണ്ടു മാസത്തിനിടെ 40.50 രൂപ വർധിപ്പിച്ച ശേഷമാണ് ഈ മാസം നിരക്കു കുറച്ചത്. …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു Read More

ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, …

ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം Read More

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ മാറ്റം .

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) മാറ്റം വരുന്നു. എൻപിഎസ് കൈകാര്യം ചെയ്യുന്ന അപെക്സ് ബോഡിയായ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി (പിഎഫ്ആർഡിഎ) എൻപിഎസിന്റെ നിലവിലുള്ള ലോഗിൻ പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഇതുവരെ എൻപിഎസ് അക്കൗണ്ടുകളിലേക്ക് …

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ മാറ്റം . Read More

ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ

ഏപ്രിൽ 1 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചില മാറ്റങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയമം അനുസരിച്ച് ഒരു വരിക്കാരൻ ജോലി മാറുമ്പോൾ പഴയ പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) ബാലൻസ് പുതിയ ഓർഗനൈസേഷനിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. പുതിയ സ്ഥാപനത്തിൽ …

ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ Read More

ഇനി മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലാകും

2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ‍ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി ഡിജിറ്റലായി മാത്രമേ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകാവൂ എന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. ഒരു പോളിസി ഉടമയ്ക്ക് ഒരു ഇ-ഇൻഷുറൻസ് അക്കൗണ്ട് …

ഇനി മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലാകും Read More

കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്.

കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച …

കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്. Read More

അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു.

ഇന്ത്യൻ ബിസിനസ് രംഗത്തെ ശതകോടിശ്വരന്മാരായ അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു. മധ്യപ്രദേശിലെ ഒരു പവർ പ്രോജക്ടിനായാണ് ഇവർ സഹകരിക്കുന്നത്. അംബാനിയുടെ സ്ഥാപനമായ റിലയൻസ്, അദാനി പവറിൻ്റെ പദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പ്ലാന്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ …

അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു. Read More