സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി.

2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് 300 കോടി നേടിയത്.ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 …

സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി. Read More

സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ Read More

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ്‌ 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ. കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന്‌ 104 ആയി മാറും. …

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ Read More

ക്രൂഡ് ഓയിൽ വില മുന്നേറുന്നു

ക്രൂഡ് ഓയിൽ വില മുന്നേറുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണ് വില കയറുന്നതിനുള്ള കാരണം. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ …

ക്രൂഡ് ഓയിൽ വില മുന്നേറുന്നു Read More

ഇനിമുതൽ സിഡിഎമ്മിൽ യുപിഐ വഴിവിപണമിടാം

UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചതാണിത്. പണം പിൻവലിക്കാൻ കാർഡുകൾ കൂടാതെ UPI യും ഉപയോഗിക്കുന്ന സംവിധാനം നേരത്തെ ഉണ്ട്. ഇത് ഇടപാടുകാർക്ക് ബാങ്കിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നു …

ഇനിമുതൽ സിഡിഎമ്മിൽ യുപിഐ വഴിവിപണമിടാം Read More

റെക്കോർഡിട്ടു വീണ്ടും സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. …

റെക്കോർഡിട്ടു വീണ്ടും സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ( എൻഎസ്ഇ ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്, നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാൾ …

എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും Read More

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ.

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ വർധനയാണ് കാരണം. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) മാർച്ചിൽ 59.1ൽ എത്തി. ഫെബ്രുവരിയിൽ 56.9 ആയിരുന്നു. പർച്ചേസിങ് മാനേജേഴ്സ് …

രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. Read More

ചെറിയ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തു

മൂന്നു യൂണിറ്റുകളും 615 ചതുരശ്ര മീറ്റർ (15.2 സെന്റ്) വിസ്തൃതി മാത്രമുള്ളതുമായ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) റജിസ്റ്റർ ചെയ്തു. എറണാകുളം– ഏലൂർ നഗരസഭയിൽ മൈത്രി റോഡിൽ സ്ഥിതി ചെയ്യുന്ന ‘സോഫിയ അമേലിയ’ ആണ് ഇതു …

ചെറിയ വില്ല പദ്ധതിയും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തു Read More

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ്

തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ സർവീസ്. ബാങ്കോക്കിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെടുന്ന വിമാനം രാത്രി 12.25ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് …

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ് Read More