ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ

ടാറ്റ ആൾട്രോസ് റേസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു.ആൾട്രോസ് ​​റേസർ മുമ്പ് 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും 2023 ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു. ഈ പുതിയ ആൾട്രോസിന് അതിൻ്റെ സ്‌പോർട്ടി ഡിസൈനും സവിശേഷതകളും കൊണ്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള …

ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ Read More

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ …

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ Read More

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി

ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ വിപണി പിന്നീട് മികച്ച വിലകളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന പിന്തുണമേഖലയായ 21800 പോയിന്റിന് തൊട്ടടുത്ത നിന്നും തിരിച്ചുകയറിയ നിഫ്റ്റി ഇന്ന് 48 പോയിന്റ് …

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി Read More

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്.

2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ ഏറെ പിന്നിലാക്കിയാണ് …

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്. Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. വിപണി വില 6615 രൂപയായി. ഒരു …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, നെതർലൻഡ്സ്, ചൈന, യുകെ, സൗദി അറേബ്യ, …

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന Read More

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പ ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി

ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം …

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പ ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി Read More

കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി രൂപയായി. 14,071 കോടി രൂപ എന്ന മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32%വർദ്ധന. ലാഭം 596 കോടി രൂപ. ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ …

കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി Read More

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി

ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ. 22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു. …

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി Read More