സർക്കാർ സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ്

കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കുകളും വൈകാതെ നിങ്ങളെ വിളിക്കുക 160 എന്നു തുടങ്ങുന്ന ഫോൺ നമ്പറിൽ നിന്നായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്റ്റോക് എക്സ്ചേഞ്ചുകൾ, നാഷനൽ പെൻഷൻ സ്കീം തുടങ്ങിയവയ്ക്കു വേണ്ടിയാണ് ടെലികോം വകുപ്പ് 160ൽ …

സർക്കാർ സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ് Read More

14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’

ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്കു കയ്യടി നൽകി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചു. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർത്തിയത്. ‘സുസ്ഥിരം’ എന്ന റേറ്റിങ്ങിൽനിന്നാണ് പോസിറ്റീവ് …

14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ Read More

ജിഎസ്ടി ക്രമക്കേട് ; മൊബൈൽ നിർമാണ കമ്പനിക്ക് 13 കോടി പിഴ

ഐജിഎസ്ടി റീഫണ്ട്, കസ്റ്റംസ് ക്ലാസിഫിക്കേഷൻ എന്നിവയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ചൈനീസ് മൊബൈൽ നിർമാണ കമ്പനിക്ക് ചെന്നൈ കസ്റ്റംസ് ഓഡിറ്റ് വിഭാഗം 13 കോടി രൂപ പിഴ ചുമത്തി. തിരുപ്പതിയിൽ പ്രവർത്തിക്കുന്ന വിങ് ടെക് മൊബൈൽ കമ്യൂണിക്കേഷൻ ലിമിറ്റഡിന് എതിരെയാണു നടപടിയെടുത്തത്.

ജിഎസ്ടി ക്രമക്കേട് ; മൊബൈൽ നിർമാണ കമ്പനിക്ക് 13 കോടി പിഴ Read More

സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ

പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ എന്നിവ അവതരിപ്പിച്ച് സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്‌യുവി, പുതുക്കിയ കാരെൻസ്, പുതിയ തലമുറ കാർണിവൽ, EV9 ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ അഞ്ച് മോഡലുകളുടെ …

സമീപഭാവിയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.ഒരു പവന് 320 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6670 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക്

ചെറുകിട നിക്ഷേപകർ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഊഹക്കച്ചവടത്തിന്റെ പുറത്തുമാത്രമാണ് ക്രിപ്റ്റോ കറൻസി വിലകൾ ഉയരുന്നതെന്ന കാര്യം നിക്ഷേപകർ മനസിലാക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ കാര്യം വീണ്ടും …

ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് Read More

എൽവിഎം 3 റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക്

വാണിജ്യ ആവശ്യങ്ങൾക്കു ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള മത്സരമേറിയതോടെ, കരുത്തുറ്റ എൽവിഎം 3 റോക്കറ്റ് നിർമാണവും സ്വകാര്യ മേഖലയ്ക്ക്. 2020ൽ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു നൽകിയതിനു ശേഷമുള്ള ഏറ്റവും വലിയ കരാറുകളിലൊന്നാകും ഇത്. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ലോഞ്ച് വെഹിക്കിൾ …

എൽവിഎം 3 റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക് Read More

‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത്

വാഹന ഗതാഗതം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്ന സോഫ്റ്റ്‌വെയർ നി‍ർമാതാക്കളായ ‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, …

‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് Read More

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്

കേന്ദ്ര സർക്കാരിന്റെ ധന കമ്മി കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്. 2023–2024 സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. ഇതു വഴി …

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് Read More

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ സ്ഥാപനങ്ങളിൽ പ്ലാവ് നടാൻ നിർദേശം

സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളുടെ വളപ്പിലും പ്ലാവ് നട്ട് ചക്ക ഉൽപാദിപ്പിക്കാൻ സഹകരണവകുപ്പ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഹരിതം സഹകരണം’ എന്ന പദ്ധതി പ്രകാരമാണ് സഹകരണ വകുപ്പിന്റെ ചക്കക്കൃഷി. അടുത്ത മാസം 5 ന് പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽ എല്ലാ …

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ സ്ഥാപനങ്ങളിൽ പ്ലാവ് നടാൻ നിർദേശം Read More