ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി

ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര്‍ (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). മുംബൈയിലെ അടക്കം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കാന്‍ എല്‍ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല സംഘത്തെ സജ്ജമാക്കിയെന്നും …

ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി Read More

സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ അപേക്ഷ 24 മുതൽ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. www.dtekerala.gov.in. പ്ലസ്ടുവോ തത്തുല്യ യോഗ്യത വേണം. …

സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ അപേക്ഷ 24 മുതൽ Read More

അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു

പൈലറ്റ് ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിലെ അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു. വർഷം 180 പൈലറ്റുമാരെ പരിശീലിപ്പിക്കുകയാണു ലക്ഷ്യം. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനു വേണ്ടി 30 സിംഗിൾ …

അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു Read More

ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം

പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാന്‍ വായ്പ തേടുന്നവര്‍ക്കൊരു ആശ്വാസ വാര്‍ത്ത. ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം. എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് …

ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം Read More

എംഡിഎച്ച്,എവറസ്റ്റ് കറി മസാലകൾ “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ

പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിൻ്റെ ഒരെണ്ണത്തിൻ്റെയും വിൽപ്പന ഹോങ്കോംഗ് ഏപ്രിലിൽ നിർത്തിവെച്ചിരുന്നു. …

എംഡിഎച്ച്,എവറസ്റ്റ് കറി മസാലകൾ “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ Read More

2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്

2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാർ സജ്ജമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ഇന്ത്യ@100: 26 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ സാധ്യത തിരിച്ചറിയൽ എന്ന റിപ്പോർട്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത് ഉയർന്നു വരാനുള്ള ഒരു രാജ്യത്തിന്റെ അഭിലാഷമാണ്. …

2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട് Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു Read More

ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറി മലയാള സിനിമകൾ

ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ …

ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറി മലയാള സിനിമകൾ Read More

നെസ്‌ലെയുടെ ‘സെറലാക്ക്’സ്വിസ് സർക്കാർ നടപടിയെടുക്കണമെന്ന് എൻജിഒകൾ

നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉൽപന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പബ്ലിക് ഐ, ഐബിഎഫ്എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഔദ്യോഗികമായി …

നെസ്‌ലെയുടെ ‘സെറലാക്ക്’സ്വിസ് സർക്കാർ നടപടിയെടുക്കണമെന്ന് എൻജിഒകൾ Read More

ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കു കടക്കാനുള്ള ഔദ്യോഗിക നടപടികൾ ഇപ്പോഴില്ലെന്നാണ് എൽഐസിയുടെ വിശദീകരണം. നിലവിലെ ചട്ടമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ …

ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി Read More