ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ച് സിട്രോൺ ബസാൾട്ട്

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിൽ നിന്ന് പുതുതായി പുറത്തിറങ്ങിയ കൂപ്പെ എസ്‌യുവിയാണ് സിട്രോൺ ബസാൾട്ട്. ബസാൾട്ടിനെ അടുത്തിടെ ബിഎൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. രാജ്യത്ത് ബിഎൻസിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുന്ന ആദ്യ സിട്രോൺ കാറായിരുന്നു ഇത്. ഈ ക്രാഷ്‍ ടെസ്റ്റിൽ ബസാൾട്ട് …

ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ച് സിട്രോൺ ബസാൾട്ട് Read More

സ്വർണവില മാറ്റമില്ലാതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 7120 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില മാറ്റമില്ലാതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇനി പണമയയ്ക്കുന്നതിനു മു‍ൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പിക്കാം

നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മു‍ൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ …

ഇനി പണമയയ്ക്കുന്നതിനു മു‍ൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പിക്കാം Read More

ടാറ്റയുടെ പ്രധാന ബ്രാന്‍ഡുകളും കമ്പനികളും

ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ടാറ്റ പവര്‍, ഇന്ത്യന്‍ …

ടാറ്റയുടെ പ്രധാന ബ്രാന്‍ഡുകളും കമ്പനികളും Read More

ബിപിസിഎൽ ഒരുക്കുന്ന പുതിയ റിഫൈനറിയിൽ പങ്കാളിയാകാൻ സൗദി അറേബ്യയും

പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎൽ പുത്തൻ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രപ്രദേശിലോ …

ബിപിസിഎൽ ഒരുക്കുന്ന പുതിയ റിഫൈനറിയിൽ പങ്കാളിയാകാൻ സൗദി അറേബ്യയും Read More

ശക്തമായ സുരക്ഷ ഫോണ്‍ ഉടമയ്ക്ക് നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു ഗൂഗിള്‍

ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ. ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന …

ശക്തമായ സുരക്ഷ ഫോണ്‍ ഉടമയ്ക്ക് നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു ഗൂഗിള്‍ Read More

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. …

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. …

പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ അവതരിപ്പിച്ചു Read More

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വരുന്നു.കെഎസ്ഇബി പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കും

സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബി. സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച്, ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ …

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വരുന്നു.കെഎസ്ഇബി പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കും Read More

നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ.

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ …

നാലാം തലമുറ കാർണിവൽ പുറത്തിറക്കി വാഹനനിർമാതാക്കളായ കിയ. Read More