മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ഇ–വിറ്റാര അവതരിപ്പിച്ചു

മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായിരിക്കും ഇ വിറ്റാര. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് …

മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ഇ–വിറ്റാര അവതരിപ്പിച്ചു Read More

സ്വിഗ്ഗി ലിമിറ്റഡിന്‍റെ ഐപിഒ നാളെ മുതല്‍

സ്വിഗ്ഗി ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 6 മുതല്‍ 8 വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരു രൂപ മുഖവിലയുള്ള …

സ്വിഗ്ഗി ലിമിറ്റഡിന്‍റെ ഐപിഒ നാളെ മുതല്‍ Read More

മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ പുതിയ മാറ്റങ്ങൾ വരുന്നു

ഇടവേളകളില്ലാതെ 60 മാസം വരെ പ്രീമിയം നൽകി തുടർന്നു വരുന്ന പോളിസികളിൽ നേരത്തെ വിവരങ്ങൾ നൽകിയില്ല, നൽകിയ വിവരങ്ങളിൽ പിശകുകളുണ്ട് തുടങ്ങിയ മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് പഴുതില്ലാത്ത വിധമാണ് പുതിയ നിയമങ്ങൾ. 60 മാസമെന്ന മൊറട്ടോറിയം കാലാവധി പൂർത്തിയാക്കിയ …

മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ പുതിയ മാറ്റങ്ങൾ വരുന്നു Read More

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി

ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ 2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി രൂപ. തൊട്ടുമുൻവർഷത്തേക്കാൾ 43% അധികമാണിത്. പ്രവർത്തന വരുമാനം 9.3% ഉയർന്ന് 3,034.8 കോടി രൂപയായി. കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച കണക്കുകൾ …

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി Read More

സൗജന്യ ആരോഗ്യ ഇൻഷുറൻസ് ‘ആയുഷ്മാൻ ഭാരത്’ സീനിയർ സിറ്റിസൺ സ്‌കീമിനായി അപേക്ഷിക്കാം

താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ലഭിക്കും. പോളിസി എടുക്കാൻ …

സൗജന്യ ആരോഗ്യ ഇൻഷുറൻസ് ‘ആയുഷ്മാൻ ഭാരത്’ സീനിയർ സിറ്റിസൺ സ്‌കീമിനായി അപേക്ഷിക്കാം Read More

വ്യാവസായിക – അക്കാദമിക സംഗമം “കോണ്‍ഫ്‌ളുവന്‍സ് 2024” രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് കോളേജിൽ നവംബര്‍ ആറിന്

ഇന്ത്യയിലെ വലിയ വ്യാവസായിക – അക്കാദമിക സംഗമം, “കോണ്‍ഫ്‌ളുവന്‍സ് 2024” കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നവംബര്‍ ആറിന് നടക്കും. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി “കോണ്‍ഫ്‌ളുവന്‍സ് 2024” ഉദ്ഘാടനം ചെയ്യും. കോണ്‍ഫ്‌ളുവന്‍സ് 2024ല്‍ വ്യവസായ …

വ്യാവസായിക – അക്കാദമിക സംഗമം “കോണ്‍ഫ്‌ളുവന്‍സ് 2024” രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് കോളേജിൽ നവംബര്‍ ആറിന് Read More

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ

ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. …

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ Read More

ഗ്ലോബൽ ഫിനാൻസ് മാഗസിൻ ‘സെൻട്രൽ ബാങ്കർ അവാർഡ്’ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്

യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. ഏകദേശം 100 പ്രധാന രാജ്യങ്ങൾ, പ്രദേശങ്ങൾ, ജില്ലകൾ, യൂറോപ്യൻ യൂണിയൻ, ഈസ്റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് …

ഗ്ലോബൽ ഫിനാൻസ് മാഗസിൻ ‘സെൻട്രൽ ബാങ്കർ അവാർഡ്’ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന് Read More

തിരിച്ചു കയറി ഇന്ത്യൻ വിപണി;24,339 പോയിന്റിൽ ക്ളോസ് ചെയ്തത് നിഫ്റ്റി

നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24,339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80,000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ പിന്തുണയിൽ …

തിരിച്ചു കയറി ഇന്ത്യൻ വിപണി;24,339 പോയിന്റിൽ ക്ളോസ് ചെയ്തത് നിഫ്റ്റി Read More

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും പ്രഖ്യാപിച്ച് നിത അംബാനി

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സ്ക്രീനിങുകൾക്കും ചികിത്സകൾക്കും മുൻഗണന …

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും പ്രഖ്യാപിച്ച് നിത അംബാനി Read More