പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ.

ലോകത്ത് പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2% …

പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. Read More

ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ്

വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദേശം. ഡ്രൈവർമാർക്കു താമസസൗകര്യവും ശുചിമുറിയും ഒരുക്കുന്നുണ്ടെന്നു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന ടാക്സി ഡ്രൈവർമാർ നേരിടുന്ന അവഗണനയും ബുദ്ധിമുട്ടുകളും ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ടൂറിസം …

ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് Read More

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ്

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു. ഡിസംബര്‍ ഒന്ന് വരെയുള്ള …

രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് Read More

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് …

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില …

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും Read More

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ

കേന്ദ്ര–സംസ്ഥാന തർക്കത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലായെങ്കിലും സിൽവർലൈനിന്റെ അലൈൻമെന്റ് സ്മാർട്സിറ്റിക്കോ, ഇൻഫോപാർക്കിനോ വേണ്ടി മാറ്റാൻ തയാറല്ലെന്നു കെ റെയിൽ സർക്കാരിനെ അറിയിച്ചു. ഇതോടെ, സി‍ൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്ന ഇൻഫോപാർക്ക് ഫേസ് ടുവിൽ പത്തേക്കർ വികസിപ്പിക്കാൻ കോ ഡവലപ്പർ അനുമതി ലഭിച്ച രണ്ടു …

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ Read More

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി

സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ സൗജന്യ ബിപിഎൽ …

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി Read More

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി പോക്കറ്റ് കീറാതെ ഭക്ഷണം കഴിക്കാൻ വഴിതുറക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ‘ഉഡാൻ യാത്രി കഫേ’ വിമാനത്താവളങ്ങളിൽ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. ആദ്യ കഫേ കൊൽക്കത്ത …

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’ Read More

കോട്ടയത്ത് ലുലു മാൾ ഇന്നു തുറന്നു

ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ഇന്ന് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തനസമയം. ഉദ്ഘാടനം ഇന്നു രാവിലെ …

കോട്ടയത്ത് ലുലു മാൾ ഇന്നു തുറന്നു Read More