നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് റിപ്പോർട്ട്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്. റിലീസ് …

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ.

നിലവിലെ സബ്സിഡി അവസാനിക്കുന്ന മുറയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) സബ്സിഡി നൽകുന്ന രീതി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. നിലവിലെ ആനുകൂല്യത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇനി സബ്സിഡി ആവശ്യമില്ലെന്ന് ഇവി നിർമാതാക്കൾ ഇന്നലെ നടന്ന യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടതായി വാണിജ്യമന്ത്രി …

ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. Read More

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. മൊത്തം 34 ഇടപാടുകളിലൂടെ 27 മില്യൻ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ നടത്തിയത്. നിക്ഷേപത്തിൽ 10-ാം സ്ഥാനവും ഇടപാടുകളുടെ എണ്ണത്തിൽ ചണ്ഡീഗഢ്, വഡോദര എന്നിവയെ പിന്നിലാക്കി …

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി Read More

ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി വിൽപനയിൽ കുതിപ്പ്

നറുക്കെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന മുകളിലേക്ക്. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. ഇന്നലെ വരെ 21 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വിൽപന ഉയരാൻ കാരണമെന്ന് …

ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി വിൽപനയിൽ കുതിപ്പ് Read More

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി?

നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ, ലോകത്തെ ഏറ്റവും കുറ്റമറ്റതെന്ന് കരുതപ്പെടുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഇനി വാട്‌സാപ്പില്‍ നിന്ന് നേരിട്ട് അക്‌സസ് ചെയ്യാം. ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള സമൂഹ മാധ്യമമായ വാട്‌സാപ് ഉപയോഗിക്കുന്നതിനടയ്ക്ക് ചാറ്റ്ജിപിറ്റിയോട് സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താമസിയാതെ സാധിച്ചേക്കും. എന്തിനേറെ, …

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി? Read More

വിള ഇൻഷുറൻസ് സ്കീം പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്രം

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും. ഇതിനുപുറമെ ക്ലെയിമുകൾ കണക്കുകൂട്ടലും …

വിള ഇൻഷുറൻസ് സ്കീം പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്രം Read More

‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിക്കായി 6,000 കോടി; ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 69 സ്ഥാപനങ്ങൾ

രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ജേണലുകൾ ഈ ഘട്ടത്തിൽ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ …

‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിക്കായി 6,000 കോടി; ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 69 സ്ഥാപനങ്ങൾ Read More

കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ

രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. 1.17 …

കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ Read More

ആദായനികുതി;റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ജനുവരി 15ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് …

ആദായനികുതി;റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി Read More

രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടച്ചു തുടങ്ങി സർക്കാർ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് അനുവദിച്ചു. വായ്പ സഹായമെന്ന …

രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടച്ചു തുടങ്ങി സർക്കാർ Read More