അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി

പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. …

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി Read More

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ …

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി Read More

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് !

കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം …

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് ! Read More

മുൻകാല പ്രാബല്യത്തോടെ സ്വർണത്തിന്റെ ഇ– വേ ബിൽ നടപടി മരവിപ്പിച്ചു

സ്വർണത്തിനും വിലയേറിയ രത്നങ്ങൾക്കും ഇ–വേ ബിൽ ഏർപ്പെടുത്തിയത് സർക്കാർ മരവിപ്പിച്ചു. ജിഎസ്ടി പോർട്ടലിൽ സ്വർണത്തിന് ഇ–വേ ബിൽ തയാറാക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഈ മാസം ഒന്നിനു നടപ്പാക്കിയ പരിഷ്കാരം അന്നു മുതൽ പ്രാബല്യത്തോടെ പിൻവലിച്ചത്. സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കുന്നതിൽ …

മുൻകാല പ്രാബല്യത്തോടെ സ്വർണത്തിന്റെ ഇ– വേ ബിൽ നടപടി മരവിപ്പിച്ചു Read More

ഓഹരി വിപണിയിൽ ഒന്നരക്കോടി പുതുമുഖ നിക്ഷേപകർ

ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ. ഡിസംബറിലെ കണക്കുപ്രകാരം 44% വാർഷിക വളർച്ചയുമായി 5.01 …

ഓഹരി വിപണിയിൽ ഒന്നരക്കോടി പുതുമുഖ നിക്ഷേപകർ Read More

രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്.

വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ നിക്ഷേപം നേടാനായി 28,29 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവി’ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും. തുറമുഖ അനുബന്ധ …

രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. Read More

‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ്

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’ ഉടൻ ഒടിടിയിലേക്കില്ല. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടില്ലെന്നും നിർമാതാവ് …

‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ് Read More

ഇന്ത്യയുടെ വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച്

നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം സർ‌ക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും …

ഇന്ത്യയുടെ വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച് Read More

ഇന്ത്യയ്ക്ക് 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന

ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന . കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് …

ഇന്ത്യയ്ക്ക് 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന Read More

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്

ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായി 25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. 2030ഓടെ ഇന്ത്യയിലെ ഒരുകോടി ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു …

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് Read More