യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം

ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം. ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. …

യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം Read More

ജിഎസ്ടി ഘടനയിൽ വമ്പൻ പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രം

കഴിഞ്ഞ ദിവസം സ്വാതന്ത്ര ദിന സന്ദേശത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വലിയൊരു പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം കൊണ്ടു വരുമെന്നും ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങൾ ദീപാവലി സമ്മാനമായി രാജ്യത്തിന് സമർപ്പിക്കുമെന്നുമായിരുന്നു അത്. ഇങ്ങനെ ചെയ്യുന്നത് വഴി നികുതിഭാരം കുറയുമെന്നും …

ജിഎസ്ടി ഘടനയിൽ വമ്പൻ പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രം Read More

ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യയിൽ എത്തുന്നു

ജർമ്മൻ വാഹന നിർമാണ സ്ഥാപനമായ ഫോക്‌സ്‌വാഗൺ, പുതിയ 7 സീറ്റർ എസ്‌യുവിയായ ടെയ്‌റോൺ പുറത്തിറക്കി പ്രീമിയം വിഭാഗം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ പ്ലേറ്റോടെ ടെസ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം അടുത്തിടെ ക്യാമറയിൽ പതിഞ്ഞു. ഔദ്യോഗിക ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും, 2026ഓടെ …

ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 7 സീറ്റർ എസ്‌യുവി ഇന്ത്യയിൽ എത്തുന്നു Read More

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി 100 കോടി താണ്ടിയ ‘സു ഫ്രം സോ’,

2025-ലെ കന്നഡ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി മാറിയിരിക്കുന്നു ‘സു ഫ്രം സോ’. ജെ.പി. തുമിനാട് എഴുതിയും സംവിധാനവും നിര്‍വഹിച്ചും, കേന്ദ്ര കഥാപാത്രമായി അഭിനയിച്ചും അവതരിപ്പിച്ച ഈ കോമഡി-ഡ്രാമ ചിത്രത്തിന് ജൂലൈ 25-നായിരുന്നു തിയറ്റര്‍ റിലീസ്. മൗത്ത് പബ്ലിസിറ്റി മാത്രം ആയിട്ടും …

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി 100 കോടി താണ്ടിയ ‘സു ഫ്രം സോ’, Read More

‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു

ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വമ്പിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തിലെ ലോഞ്ചിന് മുന്നോടിയായാണ് ഈ നീക്കം. പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ചൈനയ്ക്ക് പുറത്ത് ആപ്പിളിന്‍റെ രണ്ടാമത്തെ വലിയ അസെംബ്ലി ഹബ്ബാണ് …

‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു Read More
Suzuki Gujarat Plant

കേരളം ഇങ്ങനെ ആയാൽ മതിയോ? ലോകോത്തര ഓട്ടോമൊബൈൽ ഹബാകാൻ ഒരുങ്ങി ​ഗുജറാത്ത്

രാജ്യത്ത് ഏറ്റവും വലിയ ഓട്ടോമൊബൈൽ ഹബ്ബായി മാറാനുള്ള പ്രയാണത്തിലാണ് ​ഗുജറാത്ത്. സുസുക്കി ​ഗുജറാത്തിലെ പ്ലാൻ്റ് വിപുലീകരിക്കുന്നതോടെ ഈ രം​ഗത്ത് സംസ്ഥാനം ബഹുദൂരം പിന്നിടും. സുസുക്കി മോട്ടോഴ്‌സിന് മാത്രം ഗുജറാത്തിൽ പ്രതിവർഷം 7.5 ലക്ഷം കാർ യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയാണുള്ളത്. 2022-23 സാമ്പത്തിക …

കേരളം ഇങ്ങനെ ആയാൽ മതിയോ? ലോകോത്തര ഓട്ടോമൊബൈൽ ഹബാകാൻ ഒരുങ്ങി ​ഗുജറാത്ത് Read More

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ

സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നേറുന്നതിനിടെ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്‌ (ബെമ്‌ൽ) വലിയ നേട്ടം സ്വന്തമാക്കി. ഇന്ത്യൻ റെയിൽവേയുടെ 1888 കോടി രൂപയുടെ കരാർ ബെമ്‌ലിന് ലഭിച്ചു, അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് (എൽഎച്ച്ബി) പാസഞ്ചർ ട്രെയിൻ കോച്ചുകൾ നിർമ്മിക്കുന്നതിനായി. നിർമാണം 15 …

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ Read More

ഇന്ത്യയുടെ വിശ്വാസ്യത റേറ്റിംഗ് ഉയർന്നു:ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി

ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി; ഇന്ത്യയുടെ കടമെടുപ്പ് വിശ്വാസ്യതയെ കുറിച്ചുള്ള റേറ്റിംഗ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ്ആൻഡ്പി (S&P) ‘ബിബിബി’ ആയി ഉയർത്തി.18 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പുരോഗതിയാണ് ഇത്. ശക്തമായ സാമ്പത്തിക വളർച്ചയും പണപ്പെരുപ്പം …

ഇന്ത്യയുടെ വിശ്വാസ്യത റേറ്റിംഗ് ഉയർന്നു:ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി Read More

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ എത്തി

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ₹13,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ₹14,999 രൂപയുമാണ് വില. ഇതിനുമുമ്പ് …

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ എത്തി Read More

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ഇനി ഇന്ത്യയിൽ ഇന്ത്യൻ രൂപയിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും. ഡോളറിന് പകരം രൂപയിൽ പേയ്‌മെന്റ് ചെയ്യാൻ അവസരം നൽകുന്ന പ്രാദേശിക വിലനിർണ്ണയം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺഎഐ ആരംഭിച്ചു. ഇതുവരെ ഡോളറിൽ മാത്രം ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വന്നതിനാൽ …

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും Read More