ദേശീയതല ജിഎസ്ടി സമാഹരണം ഏപ്രിൽ മാസത്തിൽ 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിൽ

സമ്പദ്‍വ്യവസ്ഥ ഉഷാറാണെന്ന് വ്യക്തമാക്കി ദേശീയതല ജിഎസ്ടി സമാഹരണം കഴിഞ്ഞമാസം (ഏപ്രിൽ) 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി. 2024 ഏപ്രിലിലെ 2.10 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് തകർന്നു. 12.6% വളർച്ചയോടെ 2.36 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം സമാഹരിച്ചതെന്ന് കേന്ദ്ര …

ദേശീയതല ജിഎസ്ടി സമാഹരണം ഏപ്രിൽ മാസത്തിൽ 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിൽ Read More

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും …

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു Read More

ഹോളിവുഡ് വ്യവസായം അതിവേഗം മരണത്തിലേക്ക് നീങ്ങുന്നുവെന്നും ചുങ്കം ഏർപ്പെടുത്തുവെന്നും ഡോണൾഡ് ട്രംപ്.

വിദേശത്തു നിർമിക്കുന്ന സിനിമകൾക്ക് യുഎസിൽ 100% ചുങ്കം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ വലിയ ഇൻസെന്റീവുകൾ നൽകി സിനിമാ ചിത്രീകരണത്തെ ആകർഷിക്കുന്നത് ഹോളിവുഡ് വ്യവസായത്തെ അതിവേഗം മരണത്തിലേക്ക് തള്ളുകയാണെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു. ചലച്ചിത്ര ചിത്രീകരണങ്ങൾ വീണ്ടും അമേരിക്കയിൽ …

ഹോളിവുഡ് വ്യവസായം അതിവേഗം മരണത്തിലേക്ക് നീങ്ങുന്നുവെന്നും ചുങ്കം ഏർപ്പെടുത്തുവെന്നും ഡോണൾഡ് ട്രംപ്. Read More

ജിഎസ്ടിഎടി പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു

ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (ജിഎസ്ടിഎടി) പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ഒരു ബെഞ്ചിൽ 2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും. അപ്പീലുകൾ ഇലക്ട്രോണിക് രൂപത്തിലായിരിക്കും …

ജിഎസ്ടിഎടി പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു Read More

എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് RBI

100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത് വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, …

എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് RBI Read More

വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു,

എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1754.50 രൂപയായി. ഈ വിലക്കുറവ് ഹോട്ടലുകൾക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 43 രൂപ കുറച്ചിരുന്നു. കഴിഞ്ഞ …

വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു, Read More

പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍

ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പിക്‌സല്‍ ഇന്ത്യയില്‍ വ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തന്നെയാണ് കാരണം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ഇന്ത്യയിലെ കരാര്‍ നിര്‍മാണ പങ്കാളികളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ്‌കോണ്‍ എന്നിവരുമായി ഇതിനോട് …

പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍ Read More

ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും.

കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടി, പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. പഞ്ചാബിലെ അട്ടാരി അതിർത്തി അടയ്ക്കാനും സിന്ധു നദിയിലെ ഉൾപ്പെടെ ജല ഉപയോഗ കരാർ റദ്ദാക്കാനുമുള്ള തീരുമാനം പാക്കിസ്ഥാന്റെ വാണിജ്യ, വ്യാവസായിക മേഖലയെ …

ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’;പാക്ക് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത അടിയാകും. Read More

വ്യാപാരയുദ്ധം; ഇന്ത്യയുടെ ജിഡിപി ഇടിയുമെന്ന് ഐഎംഎഫ്

2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം. വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അതേസമയം നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും ഉപഭോഗം ഉയർന്നു നിൽക്കുന്നതിനാൽ മറ്റു …

വ്യാപാരയുദ്ധം; ഇന്ത്യയുടെ ജിഡിപി ഇടിയുമെന്ന് ഐഎംഎഫ് Read More

ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ

ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. എത്രയും വേഗം പുതിയ വെബ്‍വിലാസത്തിനായി അപേക്ഷിക്കാ‍ൻ ആർബിഐ …

ഇനി പുതിയ വെബ്‍വിലാസം;എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ Read More