നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ മാരുതിയുടെ ഹോട്ട് സെല്ലിങ് ക്രോസ്ഓവറായ ഫ്രോങ്സ്

മൈലേജ് നോക്കി വാഹനങ്ങൾ വാങ്ങിയിരുന്നവർ സുരക്ഷയ്ക്ക് കൂടി പ്രാമുഖ്യം നൽകി തുടങ്ങിയപ്പോൾ ഇടിപരീക്ഷയിലും തിളങ്ങി നിൽക്കുകയാണ് മാരുതിയുടെ സ്വന്തം വാഹനങ്ങൾ. മുഴുവൻ മാർക്കും വാങ്ങി ഫുൾ എ പ്ലസ് നേടാനായില്ലെങ്കിലും നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ ഒട്ടും പുറകിലല്ലെന്നു തെളിയിച്ചിരിക്കുകയാണ് മാരുതിയുടെ …

നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ മാരുതിയുടെ ഹോട്ട് സെല്ലിങ് ക്രോസ്ഓവറായ ഫ്രോങ്സ് Read More

ഐഫോണ്‍ കാലഹരണപ്പെട്ടേക്കാമെന്ന് ആപ്പിൾ

‘ആപ്പിൾ ഒരു എണ്ണ കമ്പനിയല്ല. ടൂത്ത് പേസ്റ്റ് കമ്പനിയുമല്ല. ഇത്തരം കമ്പനികള്‍ വളരെ കാലം നിലനിന്നേക്കാം. നിര്‍മിത ബുദ്ധി (എഐ) കൂടുതല്‍ ശേഷി ആര്‍ജ്ജിക്കുന്നതോടെ, അടുത്ത 10 വര്‍ഷത്തിനിടയില്‍ ഒരു ഐഫോണ്‍ ആവശ്യമായി വന്നേക്കില്ലെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡി ക്യൂ. …

ഐഫോണ്‍ കാലഹരണപ്പെട്ടേക്കാമെന്ന് ആപ്പിൾ Read More

10 വയസിൽ ബാങ്ക് അക്കൗണ്ടാകാമെന്ന് ആർബിഐ

പുതിയ നിർദേശമനുസരിച്ച് പത്തു വയസ് വരെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ അവരുടെ രക്ഷാകർത്താക്കൾ ആണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരം എല്ലാ അക്കൗണ്ടിലും കുട്ടിയുടെ അമ്മക്ക് രക്ഷാകർത്താവാകാം. അമ്മയുടെ ഈ ഉത്തരവാദിത്തം അല്ലെങ്കിൽ അവകാശം കുട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും അതിൽ ഇടപാടുകൾ നടത്താനും …

10 വയസിൽ ബാങ്ക് അക്കൗണ്ടാകാമെന്ന് ആർബിഐ Read More

കൊച്ചിൻ ഷി‍പ്പ്‍യാർഡിന് നാലാംപാദത്തിൽ 11% ലാഭക്കുതിപ്പ്;

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ …

കൊച്ചിൻ ഷി‍പ്പ്‍യാർഡിന് നാലാംപാദത്തിൽ 11% ലാഭക്കുതിപ്പ്; Read More

രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ നിർമാണ പ്ലാന്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി

രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ (ഇലക്ട്രോണിക് ചിപ്) നിർമാണ പ്ലാന്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 3,706 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പ്ലാന്റ് ഇന്ത്യൻ ടെക് കമ്പനിയായ എച്ച്സിഎലും പ്രമുഖ തയ്‌വാൻ കമ്പനി ഫോക്സ്കോണും ചേർന്ന് യുപിയിലെ ജേവാറിൽ സ്ഥാപിക്കും. വേദാന്ത ഗ്രൂപ്പുമായി …

രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ നിർമാണ പ്ലാന്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി Read More

വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിങ് പ്രഖ്യാപനം മന്ത്രി

വ്യവസായ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും നയപരിപാടികൾക്കും പൊതുരൂപം നൽകുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിങ് പ്രഖ്യാപനം മന്ത്രി പി. രാജീവ് നടത്തി. റീബ്രാൻഡിങ് ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. റീബ്രാൻഡിങ്ങിലൂടെ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും …

വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിങ് പ്രഖ്യാപനം മന്ത്രി Read More

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിലേക്ക് സിയാൽ.

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിലേക്ക് സിയാൽ. ദേഹപരിശോധനയും ബാഗേജ് നീക്കവും അടക്കമുള്ള സുരക്ഷാ നടപടികൾക്ക് ഇനി അതിവേഗം നടക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് സിയാൽ 2.0 എന്നാണ് പേര്. നിർമിത ബുദ്ധി, ഓട്ടമേഷൻ, സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ …

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിലേക്ക് സിയാൽ. Read More

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി, ശബരിമല വിമാനത്താവളം കണ്‍സള്‍ട്ടന്‍സി ഫീസിന് 4.36 കോടി

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. 351.48 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫിസറും ഇപിസി കോൺട്രാക്ടറും തമ്മിൽ …

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി, ശബരിമല വിമാനത്താവളം കണ്‍സള്‍ട്ടന്‍സി ഫീസിന് 4.36 കോടി Read More

സ്കൈപ് വിഡിയോ കോൺഫറൻസിങ് സേവനം ഇന്ന് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.

2003ൽ ആണ് ആശയവിനിമയത്തിലെ വിപ്ലവമായി സ്കൈപ് എത്തിയത്. ഫ്രീയായി വിഡിയോ കോള്‍ നടത്താന്‍ അനുവദിച്ചിരുന്ന സേവനമായിരുന്നു സ്‌കൈപ്. പക്ഷേ സൂം, ഗൂഗിൾ മീറ്റ്, പോലുള്ള ആപ്പുകളുടെ കടന്നുവരവോടെ ഈ പ്ലാറ്റ്ഫോമിന്റെ പ്രസക്തി നഷ്ടമായി.ഈ വർഷം ആദ്യം, മൈക്രോസോഫ്റ്റ് തങ്ങളുടെ സ്കൈപ് വിഡിയോ …

സ്കൈപ് വിഡിയോ കോൺഫറൻസിങ് സേവനം ഇന്ന് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. Read More

ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസം? ധനമന്ത്രാലത്തിന് ചീഫ് ലേബർ കമ്മിഷണർ കത്തയയ്ക്കും

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കുന്നതിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ചീഫ് ലേബർ കമ്മിഷണർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയയ്ക്കും. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന്മേൽ കേന്ദ്രം നടപടിയെടുക്കാത്ത സ്ഥിതിക്കാണ് ചീഫ് ലേബർ കമ്മിഷണർ തന്നെ നേരിട്ട് ഇടപെടുന്നത്.ധനമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ധനകാര്യസേവന …

ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസം? ധനമന്ത്രാലത്തിന് ചീഫ് ലേബർ കമ്മിഷണർ കത്തയയ്ക്കും Read More