ഉത്സവ സീസണിൽ പുറത്തിറങ്ങുന്ന നാല് പുതിയ എസ്‌യുവികൾ  

രാജ്യത്തെ ഉത്സവ സീസൺ ആരംഭിക്കാൻ പോകുന്നു. ഈ സീസണിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാണ കമ്പനികൾ ഈ ഉത്സവ സീസണിൽ അവരുടെ നിരവധി പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ പോകുന്നു. ടാറ്റ മോട്ടോഴ്‌സ് മുതൽ മാരുതി സുസുക്കി വരെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. …

ഉത്സവ സീസണിൽ പുറത്തിറങ്ങുന്ന നാല് പുതിയ എസ്‌യുവികൾ   Read More

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച

ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യവുമായി രാജ്യത്ത് പ്രാബല്യത്തിൽ വന്ന ചരക്കു-സേവന നികുതിക്ക് (ജിഎസ്ടി) ജൂലൈ ഒന്നിന് എട്ടാം ‘പിറന്നാൾ’. ഇതിനകം മൊത്തം ജിഎസ്ടി സമാഹരണം 2017-18ൽ നിന്ന് ഇരട്ടിച്ച് 22.1 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. …

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച Read More

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു.

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപയോക്താക്കളെയാണ് ഈ പ്രശ്നം വലച്ചത്. ഡൗൺഡിറ്റക്ടർ എന്ന ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയിൽ ഉച്ചയ്ക്ക് 2.45നാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ആയിരകണക്കിന് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടു. …

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. Read More

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന …

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി Read More

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി

പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്‍വർക്ക് . ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. ജൂലൈയിലെ നികുതി റിട്ടേൺ നികുതിദായകർ ഓഗസ്റ്റിലാണ് സമർപ്പിക്കുക. ഇതു സമർപ്പിക്കാൻ പരമാവധി 3 വർഷം സമയമേ …

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി Read More

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, …

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം Read More

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 …

സ്വർണവിലയിൽ വീണ്ടും കുതിപ്പ് Read More

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക്

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന അനുമാനവുമായി ലോകബാങ്ക്. യുഎസിന്റെ പകരംതീരുവയെത്തുടർന്ന് കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധി വളർച്ച നിരക്കു കുറയാനാനിടയാക്കും. കഴിഞ്ഞ ഏപ്രിലിലും വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. കഴിഞ്ഞ ജനുവരിയിൽ 6.7 …

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക് Read More

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിലായി. ജനറൽ …

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ Read More

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം

ഓഗസ്റ്റിനകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം. നവംബറോടെ ഉയർന്ന വൈദ്യുതി ലോഡുള്ള വാണിജ്യ–വ്യാവസായിക ഉപയോക്താക്കളും ഇതിലേക്കു മാറണം. ഘട്ടം ഘട്ടമായി സാധാരണ ഉപയോക്താക്കളിലേക്കും പ്രീപെയ്ഡ് സ്മാർട് മീറ്റർ എത്തുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ …

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം Read More