പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).
സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി …
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). Read More