ജനപ്രിയ ആഡംബര കാറിന്‍റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതായി സൂചന

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഇന്ത്യ അതിന്റെ വെബ്‌സൈറ്റിൽ നിന്ന് എക്‌സ്4 കൂപ്പെ എസ്‌യുവി നീക്കം ചെയ്‍തതായി റിപ്പോര്‍ട്ട്. മോഡൽ നിർത്തലാക്കിയതിന്‍റെ സൂചനയാണഅ ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്‍ X4നെ  X3 നും X5 നും ഇടയിലാണ് …

ജനപ്രിയ ആഡംബര കാറിന്‍റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതായി സൂചന Read More

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ

ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ …

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ Read More

മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം

മോട്ടറോള, റിലയൻസ്, ജിയോ മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ  ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം. …

മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം Read More

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു.

ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി’യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ  മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ …

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു. Read More

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ

ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് …

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ Read More

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക്

ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് നിയമിച്ചു. 2018 മുതൽ ഡിയോറിന്റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരക്കാരനാകും. ഫെബ്രുവരി 1 മുതൽ ആയിരിക്കും ചുമതലകൾ മാറുക.  …

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് Read More

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും സജീവമാവുകയാണ്. പുതിയ കാലത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെക്കെയെന്ന് വിശദമാക്കിക്കൊണ്ട് യാത്രാ വെബ്സൈറ്റുകളും രംഗത്തെത്തി. ലോകത്ത് ഈ വര്‍ഷം കണ്ടിരിക്കേണ്ട 53 സ്ഥലങ്ങളുടെ  പട്ടിക ദി ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചു. ഇതില്‍ ഭൂട്ടാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് കേരളവും …

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം Read More

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം ക്ലെയിം കേസുകളിൽ തീർപ്പ് ഉടനടി; അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ;

നികുതിയിൽ നിന്നും രക്ഷ നേടാൻ കഴിയുന്നത്കൊണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ജനപ്രിയമാണ്. എന്നാൽ മരണശേഷം ക്ലെയിം നൽകുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയക്രമവും പാലിക്കുന്നില്ലെന്ന കാരണത്താൽ  മരണപ്പെട്ട ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തപാൽ വകുപ്പ് (ഡിഒപി) പ്രസിദ്ധീകരിച്ചു.  …

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം ക്ലെയിം കേസുകളിൽ തീർപ്പ് ഉടനടി; അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; Read More

സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു.  തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു …

സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു

റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ  5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം  61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി …

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു Read More