വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ
നവീകരിച്ച വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് എയർ ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് ഐഡന്റിറ്റി ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ. വർഷാവസാനത്തിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ആണ് എയർ ഇന്ത്യ സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഞങ്ങളുടെ …
വ്യോമയാന വിപണിയിൽ ശേഷി ശേഷി വർധിപ്പിക്കാൻ എയർഇന്ത്യ Read More