ജനുവരിയിൽ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ മുന്നേറ്റം

ജനുവരിയിൽ  രാജ്യത്തെ പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വില്പന ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14 ശതമാനം ഉയർന്നതായി ഡീലേഴ്‌സ് ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ …

ജനുവരിയിൽ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ മുന്നേറ്റം Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ  ഒരു പവൻ സ്വർണത്തിന് 200  രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം  സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

യൂറോപ്പിന്റെ റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമാകുമോ?

യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും വില കുത്തനെ കൂടുകയും ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്. ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ലഭിച്ചു  …

യൂറോപ്പിന്റെ റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമാകുമോ? Read More

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് യുപിഐ ലൈറ്റ് . ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. …

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും Read More

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു

തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വ‌ർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. …

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു Read More

പുതിയ മഹീന്ദ്ര എക്‌സ്‌യുവി, ബിഇ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഫെബ്രുവരി 10ന്

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുകെയിൽ മഹീന്ദ്ര പുതിയ ബോൺ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നു. XUV.e, BE എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾ കമ്പനി വെളിപ്പെടുത്തിയിരുന്നു. യുകെയിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ മഹീന്ദ്രയുടെ മേഡ് (മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ …

പുതിയ മഹീന്ദ്ര എക്‌സ്‌യുവി, ബിഇ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഫെബ്രുവരി 10ന് Read More

സഹകരണ ബാങ്കുകൾ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു

കേരളത്തിലെ സഹകരണ ബാങ്ക്/ സഹകരണ സംഘങ്ങളിലെ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു. വായ്പക്കാരനും ബാങ്കുമായി കൂടുതൽ ആശയ വിനിമയം ഇക്കാര്യത്തിലുണ്ടാകും. പണയം വച്ച സ്വർണത്തിന്റെ വില കുറയുമ്പോൾ അക്കാര്യം വായ്പ എടുത്ത വ്യക്തിയെ അറിയിക്കാനും ഭാഗികമായി പണമടച്ച് ലേലത്തിൽ നടപടികൾ …

സഹകരണ ബാങ്കുകൾ സ്വർണ പണയ വ്യവസ്ഥകൾ കൂടുതൽ സുതാര്യമാകുന്നു Read More

ബോളിവുഡ് എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് പഠാന്‍

ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ …

ബോളിവുഡ് എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് പഠാന്‍ Read More

മാരുതിക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി. എന്നിരുന്നാലും, അതിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാങ്ങുന്നവർക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, …

മാരുതിക്ക് പുതിയ ഫ്രോങ്‌ക്സ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ സ്റ്റോക്കുകൾ ലഭിച്ചുതുടങ്ങി Read More

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ- കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

പോസ്റ്റ് ഓഫീസിൽ നിക്ഷേപങ്ങൾ ജനപ്രിയമാണ്. കാരണം, ഉയർന്ന പലിശയും കേന്ദ്ര സർക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. അക്കൗണ്ടിൽ കൃത്യസമയത്ത് ക്ലെയിം തീർപ്പാക്കൽ ഉറപ്പാക്കുന്നതിന്, പോസ്റ്റ് ഓഫീസുകൾക്ക് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റ് ഓഫീസുകളിൽ …

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ- കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ Read More