ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’

ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് ‘മിസ്റ്റർ ബീസ്റ്റ് (MrBeast)’. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.  ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും …

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’ Read More

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്‍ഗഡിലെ റായിപൂരിൽ 7600 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു. ആറുവരി ഗ്രീൻഫീൽഡ് റായ്‍പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്‍ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി സമർപ്പിച്ചത്. ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ സുഗമമായ വന്യജീവി സഞ്ചാരത്തിനായി 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 …

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു Read More

പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കാൻ എല്‍ഐസിയുടെ ധന്‍വൃദ്ധി പ്ലാന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) പുതിയ ഒരു ക്ലോസ്-എന്‍ഡഡ് പോളിസി  എല്‍ഐസി ധന്‍വൃദ്ധി അവതരിപ്പിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവം ഉറപ്പു നല്‍കുന്ന ഈ പദ്ധതിയുടെ നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, സേവിങ്‌സ്, സിംഗിള്‍ പ്രീമിയം ലൈഫ് ഇന്‍ഷൂറന്‍സ് …

പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കാൻ എല്‍ഐസിയുടെ ധന്‍വൃദ്ധി പ്ലാന്‍ Read More

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം

രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.  N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ …

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം Read More

ക്രാഷ് ടെസ്റ്റിൽ വമ്പൻ പ്രകടനവുമായി ഫോക്സ്‍വാഗൻ ടൈഗണ്‍. 

ജര്‍മ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗന്‍റെ വിജയകരമായ ഉൽപ്പന്നമാണ് ടൈഗൺ. ഇത് കമ്പനിയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതിൽ വിര്‍ടസ്, സ്‍കോഡ കുഷാഖ്, സ്‍കോഡ സ്ലാവിയ തുടങ്ങിയ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. ഈ വാഹനങ്ങളെല്ലാം ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ …

ക്രാഷ് ടെസ്റ്റിൽ വമ്പൻ പ്രകടനവുമായി ഫോക്സ്‍വാഗൻ ടൈഗണ്‍.  Read More

ആറ്റ്ലിയുടെ ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ന്റെ പുതിയ അപ്ഡേറ്റ്

ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് ‘ജവാൻ’.ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ഈ അവസരത്തിൽ …

ആറ്റ്ലിയുടെ ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ന്റെ പുതിയ അപ്ഡേറ്റ് Read More

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം.

ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ …

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം. Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. 46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി കേരളം മഹാരാഷ്ട്രയെ പിന്തള്ളി. മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. Read More

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിൾ …

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും Read More