നോർക്ക കെയർ അരലക്ഷം കടന്നു; മടങ്ങിയ പ്രവാസികൾക്ക് ഉടൻ പ്രവേശനം ഇല്ല

പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’യിൽ ചേർന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇന്നലെവരെ 54,640 പേർ രജിസ്ട്രർ ചെയ്തതോടെ, കുടുംബാംഗങ്ങളെ ഉൾപ്പെടെ 2 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായെന്ന് നോർക്ക അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ 30ന് അവസാനിക്കും. …

നോർക്ക കെയർ അരലക്ഷം കടന്നു; മടങ്ങിയ പ്രവാസികൾക്ക് ഉടൻ പ്രവേശനം ഇല്ല Read More

കേന്ദ്ര ജീവനക്കാർക്ക് യുപിഎസും എൻപിഎസും കൂടുതൽ ആകർഷകമാക്കുന്നു; ഓഹരി നിക്ഷേപ പരിധി 75% വരെ

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള യൂണിഫൈഡ് പെൻഷൻ സ്കീമിനെയും (UPS), നാഷണൽ പെൻഷൻ സിസ്റ്റത്തെയും (NPS) കൂടുതൽ ലാഭകരമാക്കാൻ കേന്ദ്രം നീക്കം. ഇതുവരെ സർക്കാരേതര എൻപിഎസ് വരിക്കാർക്കു മാത്രമായി ലഭ്യമായിരുന്ന ലൈഫ് സൈക്കിൾ 75 (LC75), ബാലൻസ്ഡ് ലൈഫ് സൈക്കിൾ (BLC) നിക്ഷേപരീതികൾ …

കേന്ദ്ര ജീവനക്കാർക്ക് യുപിഎസും എൻപിഎസും കൂടുതൽ ആകർഷകമാക്കുന്നു; ഓഹരി നിക്ഷേപ പരിധി 75% വരെ Read More

കേരള ടൂറിസിന് ₹55,000 കോടി വരുമാനം; പൊതുഇടങ്ങൾ വിനോദകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സർക്കാർ

കേരളത്തിലെ ആഭ്യന്തര ടൂറിസം സംസ്ഥാന സാമ്പത്തിക വളർച്ചയ്ക്ക് വലിയ കൈത്താങ്ങാകുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പ്രതിവർഷം ഏകദേശം ₹55,000 കോടി രൂപയാണ് ആഭ്യന്തര വിനോദസഞ്ചാരത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം. കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന ‘ലോകം കൊതിക്കും കേരളം …

കേരള ടൂറിസിന് ₹55,000 കോടി വരുമാനം; പൊതുഇടങ്ങൾ വിനോദകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സർക്കാർ Read More

നവംബർ 1 മുതൽ ജിഎസ്ടി രജിസ്ട്രേഷനിൽ വേഗം; കൂടുതൽ സംരംഭകരെ ഉൾപ്പെടുത്താൻ കേന്ദ്ര പദ്ധതി

ജിഎസ്ടി രജിസ്ട്രേഷൻ നടപടിക്രമം കൂടുതൽ ലളിതവും വേഗതയോടും കൂടിയതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നവംബർ 1 മുതൽ പുതുക്കിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ അനുവദിക്കാനാണ് ലക്ഷ്യം. നിലവിൽ ഈ പ്രക്രിയയ്ക്ക് ആറ് ദിവസം വരെ സമയം …

നവംബർ 1 മുതൽ ജിഎസ്ടി രജിസ്ട്രേഷനിൽ വേഗം; കൂടുതൽ സംരംഭകരെ ഉൾപ്പെടുത്താൻ കേന്ദ്ര പദ്ധതി Read More

എഐ ഡീപ്ഫേക്ക് ഭീഷണി: യൂട്യൂബ് ക്രിയേറ്റർമാർക്ക് പുതിയ സംരക്ഷണം

നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യ വികസിക്കുന്നതോടൊപ്പം ഡീപ്ഫേക്ക് വിഡിയോകളുടെ ദുരുപയോഗവും ഉയരുന്ന പശ്ചാത്തലത്തിൽ, ക്രിയേറ്റർമാരുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ യൂട്യൂബ് വലിയ ചുവടുവെപ്പ് നടത്തി. ക്രിയേറ്റർമാരുടെ രൂപവും ശബ്ദവും കൃത്രിമമായി പകർത്തുന്ന വിഡിയോകൾ തടയാനായി ‘Likeness Detection Tool’ എന്ന പുതിയ സംവിധാനമാണ് …

എഐ ഡീപ്ഫേക്ക് ഭീഷണി: യൂട്യൂബ് ക്രിയേറ്റർമാർക്ക് പുതിയ സംരക്ഷണം Read More

കേരള ഗ്രാമീൺ ബാങ്ക് ഇനി ‘കേരള ഗ്രാമീണ ബാങ്ക്’; കേന്ദ്രത്തിന്റെ വിജ്ഞാപനം

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് കേരള ഗ്രാമീണ ബാങ്ക് ആയി മാറ്റി. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ രാജ്യത്ത് 28 റീജനൽ റൂറൽ ബാങ്കുകളാണ് (RRB) പ്രവർത്തിക്കുന്നത്. ഒരോ സംസ്ഥാനത്തും ഒരു RRB മാത്രം എന്ന നയപ്രകാരം അടുത്തിടെയാണ് ഗ്രാമീൺ …

കേരള ഗ്രാമീൺ ബാങ്ക് ഇനി ‘കേരള ഗ്രാമീണ ബാങ്ക്’; കേന്ദ്രത്തിന്റെ വിജ്ഞാപനം Read More

“വിജയകരമായ ബ്രാൻഡിംഗ്: ബിസിനസ് വളർച്ചയുടെ അടിത്തറ”

ഒരു ശക്തമായ ബ്രാൻഡ് നിർമ്മിക്കുക എന്നത് ലോഗോ ഡിസൈൻ ചെയ്യുകയോ, പേരിനായി ആലോചിക്കുകയോ ചെയ്യുന്നതിൽ ഒതുങ്ങുന്ന കാര്യമല്ല. അത് ബിസിനസിന്റെ ആത്മാവിനെയും, ഉപഭോക്താക്കളുടെ മനസ്സിൽ പതിയുന്ന അനുഭവങ്ങളെയും, ദീർഘകാല വിശ്വാസബന്ധങ്ങളെയും ഒരുമിച്ച് കൂട്ടുന്ന ഒരു തന്ത്രപരമായ പ്രക്രിയയാണ്. ബിസിനസിന്റെ ഉദ്ദേശ്യവും മൂല്യങ്ങളും …

“വിജയകരമായ ബ്രാൻഡിംഗ്: ബിസിനസ് വളർച്ചയുടെ അടിത്തറ” Read More

ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യ-യുഎസ് ഡീൽ സാധ്യത, തീരുവ 15–16% വരെ.

യുഎസ്-ഇന്ത്യ വ്യാപാരചർച്ചകൾ അന്തിമഘട്ടത്തിൽ; ട്രംപും മോദിയും അടുത്ത ആസിയാൻ ഉച്ചകോടിയിൽ കരാർ പ്രഖ്യാപിക്കാൻ സാധ്യത പ്രധാനവിവരം: • ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ 50% നിന്ന് 15–16% വരെ കുറയ്ക്കാനായി അന്തിമസംഘടനയിൽ എത്തിയതായി കേന്ദ്രം അറിയിച്ചു. • ചർച്ചകൾ പോസിറ്റീവാണ്; …

ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യ-യുഎസ് ഡീൽ സാധ്യത, തീരുവ 15–16% വരെ. Read More

റിലയൻസ്, ടാറ്റ: ഇലക്ട്രോണിക്സ് ക്വിക് കൊമേഴ്സ് രംഗത്ത്; 30 മിനിറ്റിൽ ഡെലിവറി ‘ഗ്രാബ് ആൻഡ് ഗോ’

പലചരക്ക് സാധനങ്ങൾക്ക് ശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലും ക്വിക് കൊമേഴ്സ് തരംഗം ശക്തമാകുന്നു. റിലയൻസ് റീട്ടെയ്ല്, ടാറ്റ ഗ്രൂപ്പ് പോലുള്ള വമ്പന്മാർ രാജ്യവ്യാപകമായി ഈ രംഗത്തേക്ക് കടന്നതോടെ ഇലക്ട്രോണിക്സ് വിപണി മാറുകയാണ്. ഉപഭോക്താവ് ഓർഡർ നൽകിയതിനു 30 മിനിറ്റിനുള്ളിൽ സാധനങ്ങൾ കൈവരിക്കുന്ന വിതരണ …

റിലയൻസ്, ടാറ്റ: ഇലക്ട്രോണിക്സ് ക്വിക് കൊമേഴ്സ് രംഗത്ത്; 30 മിനിറ്റിൽ ഡെലിവറി ‘ഗ്രാബ് ആൻഡ് ഗോ’ Read More

സ്വർണവിലയിൽ വീണ്ടും ഇടിവ് – കേരളത്തിൽ ഗ്രാമിന് 75 രൂപ കുറവ്

കേരളത്തിൽ സ്വർണ വില ഇന്നും താഴ്ന്നു. ഗ്രാമിന് 75 രൂപ കുറച്ച് 11,465 രൂപയായി, പവന് 600 രൂപ താഴ്ന്ന് 91,720 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 705 രൂപയും പവന് 5,640 രൂപയുമാണ് കുറയിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവർ …

സ്വർണവിലയിൽ വീണ്ടും ഇടിവ് – കേരളത്തിൽ ഗ്രാമിന് 75 രൂപ കുറവ് Read More