ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്.

ഇന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിച്ചാൽ ഓഗസ്റ്റോടെ ഐഫോൺ അസംബ്ലിങ് ഫാക്ടറി ടാറ്റ ഗ്രൂപ്പിനു സ്വന്തമാകും.  കർണാടകയിലും ചെന്നൈയിലുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നിലവിൽ ഐഫോൺ അസംബ്ലിങ് നടക്കുന്നത്. ഇതില്‍ കർണാടകയിലെ ഫാക്ടറിയാണ് …

ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  ഒരു പവൻ സ്വർണത്തിന്  80 രൂപയാണ് ഇന്നലെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,560 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.നിരക്ക് അറിയാം Read More

‘സലാര്‍’ ടീസര്‍ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം കാഴ്ച

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് …

‘സലാര്‍’ ടീസര്‍ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം കാഴ്ച Read More

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും

വളം നിർമാണ ഫാക്ടറികൾ, റിഫൈനറികൾ അടക്കമുള്ള വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ വന്നേക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നതായി കേന്ദ്ര പുനരുപയോഗ ഊർജ സെക്രട്ടറി ഭുപീന്ദർ സിങ് ഭല്ല പറഞ്ഞു. വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടിയാലോചനകൾ വഴിയാകും  നടപ്പാക്കുകയെന്നും അദ്ദേഹം …

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും Read More

‘കിയ EV9’ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യയുടെ ഇവി9 ഓൾ-ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇത് EV6 ന് ശേഷം ഇന്ത്യയ്‌ക്കുള്ള കിയയുടെ രണ്ടാമത്തെ EV ആയിരിക്കും. അടുത്ത വർഷം, ഇവി ഉൽപ്പന്ന ശ്രേണിയിൽ ഉയർന്ന നിലവാരമുള്ള EV9 …

‘കിയ EV9’ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം Read More

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’

ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് ‘മിസ്റ്റർ ബീസ്റ്റ് (MrBeast)’. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.  ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും …

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’ Read More

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്‍ഗഡിലെ റായിപൂരിൽ 7600 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു. ആറുവരി ഗ്രീൻഫീൽഡ് റായ്‍പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ഛത്തീസ്‍ഗഢ് ഭാഗത്തിനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി സമർപ്പിച്ചത്. ഉദാന്തി വന്യജീവി സങ്കേത മേഖലയിൽ സുഗമമായ വന്യജീവി സഞ്ചാരത്തിനായി 27 മൃഗപാതകളും കുരങ്ങുകള്‍ക്കായി 17 …

6,400 കോടിയുടെ അഞ്ച് എൻഎച്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു Read More

പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കാൻ എല്‍ഐസിയുടെ ധന്‍വൃദ്ധി പ്ലാന്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) പുതിയ ഒരു ക്ലോസ്-എന്‍ഡഡ് പോളിസി  എല്‍ഐസി ധന്‍വൃദ്ധി അവതരിപ്പിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവം ഉറപ്പു നല്‍കുന്ന ഈ പദ്ധതിയുടെ നോണ്‍- ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, സേവിങ്‌സ്, സിംഗിള്‍ പ്രീമിയം ലൈഫ് ഇന്‍ഷൂറന്‍സ് …

പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കാൻ എല്‍ഐസിയുടെ ധന്‍വൃദ്ധി പ്ലാന്‍ Read More

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം

രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.  N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. റോഡ് സുരക്ഷ …

ട്രക്കുകളുടെ ക്യാബിനുകളിൽ ‘എയർ കണ്ടീഷനിംഗ്’ നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം Read More