റഷ്യൻ എണ്ണ ഇറക്കുമതി: സൗദിയും ഇറാഖും വഴിയായി റിലയൻസ്;
റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലി കേന്ദ്രസർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയ്ക്ക് പിന്നാലെ അമേരിക്കയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇറക്കുമതി നയം തിരിച്ചറിയലിന്റെ വഴിത്തിരിവിലാണ്.കേന്ദ്രത്തിന്റെ നിർദേശപ്രകാരമാകും തുടർനടപടികൾ എന്ന നിലപാട് പൊതുമേഖലാ എണ്ണകമ്പനികളും റിലയൻസ് …
റഷ്യൻ എണ്ണ ഇറക്കുമതി: സൗദിയും ഇറാഖും വഴിയായി റിലയൻസ്; Read More