ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100കോടി ;തീർപ്പാക്കാൻ ഇനി 2 ലക്ഷത്തോളം അപേക്ഷകൾ

ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാരിനു ലഭിച്ചത്. ഇതിൽ 1000 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണ്. ഭൂമി തരംമാറ്റുമ്പോൾ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കണമെന്നും അധിക ഭൂമിക്കു മാത്രം ഫീസ് ഈടാക്കാമെന്നുമുള്ള …

ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100കോടി ;തീർപ്പാക്കാൻ ഇനി 2 ലക്ഷത്തോളം അപേക്ഷകൾ Read More

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ

വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പങ്കുവയ്ക്കുക ആണ് നടൻ മോഹൻലാൽ.  ബറോസ് …

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ Read More

വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരുമ്പോൾ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുo

ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങൾക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്എൻ …

വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരുമ്പോൾ പുതിയ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുo Read More

മോർഗൻ സ്റ്റാൻലിയുടെ വളർന്നുവരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

വളർന്നു വരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തി മുൻനിര ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. രാജ്യത്തിൻറെ സാമ്പത്തിക പരിഷ്കാരങ്ങളും  മാക്രോ-സ്റ്റെബിലിറ്റി അജണ്ടകളും വിപണിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതാണെന്ന് കണ്ടതോടെയാണ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്. ഭാവിയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം …

മോർഗൻ സ്റ്റാൻലിയുടെ വളർന്നുവരുന്ന വിപണികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.    ഇന്നലെ ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960  രൂപയാണ്.  ഒരു ഗ്രാം 22 …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 …

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ Read More

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, എന്നിവയുടെ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്രo  

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ചുകൊണ്ട് വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കായതായി റിപ്പോർട്ട്. ലൈവ് മിന്റ്, എൻഡിടിവി തുടങ്ങിയ മാധ്യമങ്ങാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  സാധുവായി ലൈസൻസുള്ളവർക്ക് നിയന്ത്രിതതമായ രീതിയിൽ ഇറക്കുമതിക്ക് അനുമതി നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. നിയന്ത്രിതമായി …

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, എന്നിവയുടെ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്രo   Read More

ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍

മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ ഓണം അടുത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് ഏഴ് മലയാള ചിത്രങ്ങളാണ്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന വാരങ്ങളിലൊന്നാണ് ഇത്.  സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാപ്പച്ചന്‍ ഒളിവിലാണ്, ലുക്മാന്‍ അവറാന്‍, …

ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍ Read More

യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ്

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ  ജൂണിലെ  934 കോടിയിൽ നിന്നും  ജൂലൈയിൽ 996 കോടിയായി …

യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ് Read More

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇന്ന് 120  രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 360  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സ്വർണവില …

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു Read More