സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ .

സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനലിന്റെ നിർദേശം. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളുടെ തന്നെ സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഉടൻ പരിഹാരം അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തി. ആർബിഐയുടെ നേതൃത്വത്തിൽ എല്ലാ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഓട്ടമാറ്റിക് …

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ . Read More

വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക്

സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അനിമേറ്റഡ് കഥാപാത്രത്തെ സൃഷ്ടിച്ച് വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് എത്തി. വാട്സാപ് സെറ്റിങ്സിൽ നിന്ന് അവതാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ക്രിയേറ്റ് യുവർ അവതാർ’ ലിങ്ക് വഴി …

വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് Read More

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി

പാസ്പോർട്ടിന് ഓൺ‌ലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം.  ഇതുസംബന്ധിച്ച് പാസ്‍പോർട്ട് …

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി Read More

കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചു

കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കശുവണ്ടി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ചു വാങ്ങി വ്യവസായ സ്ഥാപനങ്ങൾക്കു ന്യായവിലയ്ക്കു നൽകുകയാണ് കാഷ്യു ബോർഡിന്റെ ചുമതല.  കാപെക്സും കാഷ്യു …

കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചു Read More

വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള 2 കിലോ അരിക്കു പുറമേ 5 കിലോ അരി കൂടി 10.90 രൂപ നിരക്കിൽ

വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള 2 കിലോ അരിക്കു പുറമേ 5 കിലോ അരി കൂടി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 5 കിലോ അരി 10.90 രൂപ നിരക്കിൽ …

വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള 2 കിലോ അരിക്കു പുറമേ 5 കിലോ അരി കൂടി 10.90 രൂപ നിരക്കിൽ Read More

സ്മാർട്ട് ഫോണുകൾ കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ‘മൈനർ മോഡ്’ കൊണ്ടുവരാൻ ചൈന

കുട്ടികളിലെ മൊബൈൽ ഫോണ്‍ ഉപയോഗം കുറയ്ക്കാൻ നടപടികളുമായി ചൈന. മൊബൈൽ വൻ അപകടമെന്നും  കുട്ടികളിൽ മൊബൈൽ ഉപയോഗം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈന തിരുത്തൽ നടപടിയുമായി രംഗത്ത് വന്നത്. എട്ടു മുതൽ പതിനഞ്ചു വരെ പ്രായത്തിലുള്ള കുട്ടികൾക്ക് ദിവസം …

സ്മാർട്ട് ഫോണുകൾ കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ‘മൈനർ മോഡ്’ കൊണ്ടുവരാൻ ചൈന Read More

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ  ഈ വാഹനം സ്വന്തമാക്കിയത്.  ഈ വർഷം ആദ്യം …

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി Read More

ഡിനോ ഡെന്നിസിന്റെ ‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി

ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് …

ഡിനോ ഡെന്നിസിന്റെ ‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി Read More

ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ  തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ്  ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി …

ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം Read More