ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായി ‘ഗദര്‍ 2’

ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായങ്ങളില്‍ ഇപ്പോൾ ഒരേപോലെ ജനപ്രളയം ദൃശ്യമാവുകയാണ്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് എത്തിയതില്‍ കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഗദര്‍ 2 ആണ്. സണ്ണി ഡിയോള്‍ നായകനാവുന്ന ചിത്രം 2001 ല്‍ പുറത്തെത്തി അതിഗംഭീര …

ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായി ‘ഗദര്‍ 2’ Read More

സ്വർണവില ഇന്നും ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160  രൂപ വർധിച്ചു. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഇന്ന് പവന് …

സ്വർണവില ഇന്നും ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ;

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.  ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൽ കിറ്റ് …

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; Read More

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം

സമ്പാദ്യത്തിനായി ഇന്ന് രാജ്യത്ത്   നിരവധി ഓപ്ഷനുകളുണ്ട്.  പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്) എന്നിവ  ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. നിങ്ങളുടെ …

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം Read More

വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ  സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160  രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില …

വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി

ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് …

ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി Read More

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി;

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് …

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി; Read More

ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ

ടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ അവതരിപ്പിക്കും. ലോഞ്ചിംഗിന് മുന്നോടിയായി, ടിവിഎസ് ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി. അത് ബ്രാൻഡിന്റെ പുതിയ പെർഫോമൻസ് ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ ടീസർ പുതിയ …

ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ Read More

പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും.

പുതിയ ഒരു ആഡംബര കാര്‍ ‘ ലാൻഡ് റോവര്‍ ഡിഫൻഡറാണ്’ താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.  ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‍നേഹത്തിന് …

പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും. Read More

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്.

യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. ഇതിനായി കനറാ ബാങ്ക് യുപിഐ  ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി …

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. Read More