യുപിഐ സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ.

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി …

യുപിഐ സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. Read More

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി ). കഴിഞ്ഞ 29ആം തീയതി ഒറ്റ ദിവസം കൊണ്ട് 4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന …

പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് എൻ ഇ എഫ് ടി Read More

റെക്കോർഡിൽ സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560 …

റെക്കോർഡിൽ സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ

സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്യാൻ തുടങ്ങി. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11ശതമാനം മുതൽ 26ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില …

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ Read More

‘ബാന്ദ്ര’ റിവ്യൂ: 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ദിലീപിന്റെ ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമാണക്കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്. 2023 നവംബർ 10-നാണ് സിനിമ …

‘ബാന്ദ്ര’ റിവ്യൂ: 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി Read More

ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇന്ന് മുതൽ ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല. ‌ 50,000 രൂപയ്ക്കു മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകൾക്ക് ഇ–വേ ബിൽ നിർബന്ധമാണ്.

ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല Read More

സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക്

റിസർവ് ബാങ്കിന്റെ മാനദണ്ഡ പ്രകാരം എല്ലാ കരുതലുകളും വച്ച ശേഷം 2022–23 ലെ സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോ അറിയിച്ചു. നബാർഡ് പരിശോധന എല്ലാ വർഷവും ബാങ്കിൽ …

സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് Read More

സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ …

സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം Read More

പ്രതീക്ഷകളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8.4%.

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപ്പാദനം). കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ചാ നിരക്കായി കണക്കാക്കുന്നത്. രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് …

പ്രതീക്ഷകളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8.4%. Read More

കൊച്ചി – ബെംഗളൂരു ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാകും

കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. കിഫ്ബി …

കൊച്ചി – ബെംഗളൂരു ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാകും Read More