ഡിസ്നി ഇന്ത്യയുടെ ഓഹരികള്‍ റിലയൻസിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ ടിവി, ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഡിസ്നി ഇന്ത്യയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ …

ഡിസ്നി ഇന്ത്യയുടെ ഓഹരികള്‍ റിലയൻസിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. Read More

ടാക്സ് കൂട്ടിയതിന് പിന്നാലെ വിൽപന കുറഞ്ഞു; ബിയർ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന ബ്രൂവറീസ് അസോസിയേഷന്‍റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ സുപ്രധാന നീക്കം.ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ …

ടാക്സ് കൂട്ടിയതിന് പിന്നാലെ വിൽപന കുറഞ്ഞു; ബിയർ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര Read More

രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡുമായി കേരളം

രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാൻ ക്ഷേമനിധി ബോർഡുമായി കേരളം. പഠന സഹായം, പെൻഷൻ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. 26 …

രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡുമായി കേരളം Read More

105 കിലോ സ്വർണം SBI യിൽ നിക്ഷേപിക്കാൻ ഗുരുവായൂർ ക്ഷേത്രം

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാനായി മുംബൈയിലെ ബുള്യൻ ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും. …

105 കിലോ സ്വർണം SBI യിൽ നിക്ഷേപിക്കാൻ ഗുരുവായൂർ ക്ഷേത്രം Read More

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന് …

സംസ്ഥാനത്ത് സ്വർണവില വർധിച്ചു Read More

കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവിൽ പ്രതിദിനം ശരാശരി 25,000 കിലോഗ്രാം കോഴിയിറച്ചിയുടെ വിപണനമാണ് ഔട്‌ലെറ്റുകൾ …

കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ് Read More

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ

ക്രിസ്മസ്, നവവത്സര കാലത്ത് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കു പതിവു പോലെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കു പോലും അഞ്ചിരട്ടി വരെ നിരക്കു വർധനയാണ്. ഇന്നലെ പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഈ മാസം …

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ Read More

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ

സംസ്ഥാനത്തെ കേ‍ാർപറേഷനുകൾക്കും നഗരസഭകൾക്കും വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് (ഇൻഫ്രാസ്ട്രക്ചർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) കേന്ദ്രം പലിശരഹിത വായ്പ നൽകും. പദ്ധതികളുടെ രൂപരേഖ ഈ മാസം തന്നെ നൽകണം.50 വർഷമാണു തിരിച്ചടവു കാലാവധി. വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾക്കേ തുക അനുവദിക്കൂ …

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ Read More

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി

കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഹാൻഡ്‌ലിങ് ശേഷി വർധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് …

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി Read More

ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി

സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു …

ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി Read More