സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു.

സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. 7 …

സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു. Read More

സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും; വനസഞ്ചാരനിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിപ്പിക്കാനായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും. വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാര പരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കും. വന സഞ്ചാരികളിൽ നിന്നു പരിസ്ഥിതി സംരക്ഷണത്തിന് ഫീസ് ഈടാക്കും. ഇതുപയോഗിച്ച് ഇക്കോ ഡവലപ്മെന്റ് ഫണ്ട് …

സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും; വനസഞ്ചാരനിയന്ത്രണങ്ങൾ കർശനമാക്കും Read More

നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകാൻ പദ്ധതി

സഹകരണ സംഘങ്ങൾ കർഷകരിൽ നിന്നു നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. സഹകരണ സംഘങ്ങളും സപ്ലൈകോയും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സംഘങ്ങൾ നെല്ലു സംഭരിക്കുന്നതോടെ വില ഉടൻ കർഷകർക്കു ലഭിക്കും. സംഘങ്ങൾ മില്ലുകൾ …

നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകാൻ പദ്ധതി Read More

അതിഥി തൊഴിലാളികളുടെ പട്ടിക തയാറാക്കി; 4 ലക്ഷത്തോളം പേർ

സംസ്ഥാന പൊലീസ് നടത്തിയ കണക്കെടുപ്പിൽ 4 ലക്ഷത്തോളം അതിഥി തൊഴിലാളികളുടെ പട്ടിക തയാറാക്കി. ആരൊക്ക എവിടെ നിന്നു വരുന്നു, മുൻകാലത്ത് കേസുകളുണ്ടായിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുന്ന സർവേയാണു പൊലീസ് പൂർത്തിയാക്കുന്നത്. തൊഴിൽവകുപ്പ് നേരത്തേ ശേഖരിച്ച കണക്കിൽ അതിഥിത്തൊഴിലാളികൾ 5.16 ലക്ഷമായിരുന്നു. ഇതിൽ എത്രപേർ …

അതിഥി തൊഴിലാളികളുടെ പട്ടിക തയാറാക്കി; 4 ലക്ഷത്തോളം പേർ Read More

റാബി വിളകളുടെ പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാസവളങ്ങൾക്കു റാബി വിളകളുടെ കാലയളവിലേക്കുള്ള പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്കു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നൈട്രജൻ കിലോയ്ക്ക് 47.02 രൂപ, ഫോസ്ഫറസ് 20.82 രൂപ, പൊട്ടാഷ് 2.38 രൂപ, സൾഫർ 1.89 രൂപ എന്നിങ്ങനെയാണു സബ്സിഡി അനുവദിച്ചിരിക്കുന്നത്. 22,303 കോടി രൂപയാണ് …

റാബി വിളകളുടെ പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More

നഗരങ്ങളുടെ വികസനത്തിനായി എഡിബി 3,325 കോടി രൂപ വായ്പ അനുവദിച്ചു.

രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 40 കോടി ഡോളറിന്റെ (ഏകദേശം 3,325 കോടി രൂപ) വായ്പ അനുവദിച്ചു. സുസ്ഥിരമായ നഗരവികസനമാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടം 2021ൽ അംഗീകരിച്ചിരുന്നു. നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന …

നഗരങ്ങളുടെ വികസനത്തിനായി എഡിബി 3,325 കോടി രൂപ വായ്പ അനുവദിച്ചു. Read More

വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകും- മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. …

വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകും- മുഖ്യമന്ത്രി പിണറായി വിജയൻ Read More

തട്ടിപ്പ് വായ്പാ ആപ്പുകൾ തടയാനായി കമ്പനികൾക്കും കെവൈസി കർശനമാക്കാൻ ഐടി മന്ത്രാലയം

തട്ടിപ്പ് വായ്പാ ആപ്പുകൾ തടയാനായി വ്യക്തികൾക്കു സമാനമായി കമ്പനികൾക്കും കെവൈസി നടപടിക്രമങ്ങൾ കർശനമാക്കണമെന്ന് ഐടി മന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. പലപ്പോഴും സ്ഥാപനങ്ങൾക്കു നൽകുന്ന കറന്റ് ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പണം വായ്പയായി നൽകുന്നതും തിരിച്ചടവ് സ്വീകരിക്കുന്നതും. പരിധികളില്ലാതെ …

തട്ടിപ്പ് വായ്പാ ആപ്പുകൾ തടയാനായി കമ്പനികൾക്കും കെവൈസി കർശനമാക്കാൻ ഐടി മന്ത്രാലയം Read More

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 17ന് ചിത്രം തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി …

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന് Read More

പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി നൽകാൻ ഉപഭോക്തൃ കോടതി

പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കിയ സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ ഐകിയക്ക് 3000 രൂപ പിഴയിട്ട് കോടതി. ഉപഭോക്താവിന് പണം തിരികെ നൽകാനും പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് …

പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി നൽകാൻ ഉപഭോക്തൃ കോടതി Read More