ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ്‌‌ വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. …

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്. കിഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബോളിവുഡിന്റെ ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനവുമായി കഴിഞ്ഞ വാരം

ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വാരമാണു കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ എല്ലാ സിനിമകളുടെയും കലക്‌ഷൻ ചേർത്തു വച്ചാൽ പോലും ഒരു കോടി രൂപയിലെത്തില്ല. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ ഓ മൈ ഗോഡ്, 102 …

ബോളിവുഡിന്റെ ബോക്‌സ് ഓഫിസ് കലക്‌ഷനിൽ ഏറ്റവും മോശം പ്രകടനവുമായി കഴിഞ്ഞ വാരം Read More

സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകൾക്കു ഡവലപ്മെന്റ് പെർമിറ്റ് നൽകിയത്. പാലക്കാട്ടും കോട്ടയത്തും മൂന്നു വീതവും, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ രണ്ടു വീതവും, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും പാർക്കുകൾക്ക് ഇതിനകം അനുമതി …

സംസ്ഥാനത്തു പുതിയ 15 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി Read More

പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ യേ‍ാജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു.സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രേ‍ാത്സാഹനത്തിനു വർഷത്തിൽ മൂന്നു ഗഡുക്കളായി 6,000 …

പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് Read More

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 …

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്. Read More

ക്ഷേമ പെൻഷൻ ഈയാഴ്ച വിതരണം ചെയ്യും.

മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്റെ ഒരു പങ്ക് സർക്കാർ ഇൗയാഴ്ച വിതരണം ചെയ്യും. ഇൗ മാസം 18 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലാടിസ്ഥാനത്തിൽ നവകേരള സദസ്സ് എന്ന പേരിൽ പൊതുജന സമ്പർക്ക പരിപാടി ആരംഭിക്കുന്നതു കൂടി കണക്കിലെടുത്താണ് ക്ഷേമ െപൻഷൻ വിതരണം …

ക്ഷേമ പെൻഷൻ ഈയാഴ്ച വിതരണം ചെയ്യും. Read More

2.84 കോടി കുടിശിക;ആർസി, ലൈസൻസ് വിതരണം നിർത്തി തപാൽ വകുപ്പ്

മോട്ടർ വാഹന വകുപ്പ് നൽകാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിങ് ലൈസൻസുകളുടെയും വിതരണം തപാൽ വകുപ്പ് നിർത്തിവച്ചു. ഇന്നലെ മുതൽ ഇവയുടെ നീക്കം നടക്കുന്നില്ല.ജൂലൈ മുതൽ സെപ്റ്റംബർ വരെ ലൈസൻസ് മേൽവിലാസക്കാർക്ക് എത്തിച്ച …

2.84 കോടി കുടിശിക;ആർസി, ലൈസൻസ് വിതരണം നിർത്തി തപാൽ വകുപ്പ് Read More

കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ.

കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. കെടിഡിഎഫ്സി നിക്ഷേപിച്ചവർക്കു പണം മടക്കി നൽകുന്നതിനാണിത്. ധനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർദേശം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലെ 4 ഷോപ്പിങ് കോംപ്ലക്‌സുകളിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തു പണം …

കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. Read More

വൈദ്യുതി തീരുവ ഇനി മുതൽ സർക്കാർ ഖജനാവിലേക്ക്

വൈദ്യുതി ഉപയോക്താക്കളിൽനിന്നു പിരിച്ചെടുക്കുന്ന തീരുവ സർക്കാർ ഖജനാവിലേക്കു മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡി നൽകണമെങ്കിൽ ബോർഡിനു സർക്കാർ വർഷം 403 കോടി രൂപയോളം നൽകേണ്ടി വരും. ഇതു സംബന്ധിച്ച ഉത്തരവ് ഉണ്ടായില്ലെങ്കിൽ 120 …

വൈദ്യുതി തീരുവ ഇനി മുതൽ സർക്കാർ ഖജനാവിലേക്ക് Read More