സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 360 രൂപയുടെ വലിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,440 രൂപയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ സ്വർണ്ണത്തിൽ മുതലിറക്കിയിട്ടുള്ള …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് ഇന്ത്യയിൽ ലൈസൻസ്

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് വൈകാതെ ഇന്ത്യയിൽ ലൈസൻസ് ലഭിച്ചേക്കും. ഡേറ്റ സ്റ്റോറേജ് പോലെയുള്ള വിഷയങ്ങളിൽ കമ്പനിയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചതായി ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) …

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് ഇന്ത്യയിൽ ലൈസൻസ് Read More

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

അൻപതു കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ വ്യവസായ വകുപ്പിന്റെ പോർട്ടലായ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള …

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ Read More

ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വാറന്റി/ ഗാരന്റി ഇനി ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതൽ

എസി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ അടക്കമുള്ള വലിയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വാറന്റി/ ഗാരന്റി കാലാവധി അവ ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതലേ ആരംഭിക്കാവൂ എന്ന് കമ്പനികളോട് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നയത്തിൽ മാറ്റം വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ ഇത്തരം ഉപകരണങ്ങൾ വാങ്ങുന്ന …

ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വാറന്റി/ ഗാരന്റി ഇനി ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതൽ Read More

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ല;മുന്നറിയിപ്പുമായി വീണ്ടും ആർബിഐ

സഹകരണ ബാങ്കുകൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ തുടർന്നുള്ള വിവാദങ്ങളിൽ നിന്നു സഹകരണ മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ പരസ്യം വീണ്ടും വന്നത്. പേരിലെ ബാങ്ക് …

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ല;മുന്നറിയിപ്പുമായി വീണ്ടും ആർബിഐ Read More

പ്രക്ഷേപണ മാനദണ്ഡ നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കാൻ പുതിയ സംപ്രേഷണ നിയമം

ഡിജിറ്റൽ മീഡിയ, ഒടിടി മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിനു ഉൾപ്പെടെ പകരമാകുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ്(റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചു. …

പ്രക്ഷേപണ മാനദണ്ഡ നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കാൻ പുതിയ സംപ്രേഷണ നിയമം Read More

സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച്‌ ജിയോ

പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വീണ്ടും ജിയോ. ഇക്കുറി സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ലഭിക്കും. …

സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച്‌ ജിയോ Read More

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ …

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. Read More

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി …

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 240 രൂപയാണ് ഉയർന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്.ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More