എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്; വിപുലീകരണ പദ്ധതികളുമായി റെയിൽവേ

2027ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാ ദിവസവും പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്നും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് റെയിൽവേ അധികൃതർ നടത്തിയത്. ഒരു ദേശീയ മാധ്യമത്തോടാണ് റെയിൽവേ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത് ദീപാവലി പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും …

എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്; വിപുലീകരണ പദ്ധതികളുമായി റെയിൽവേ Read More

ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ക്ലബ് ഹൗസിലേതിന് സമാനമായ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വോയിസ് ചാറ്റ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേ സമയം പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ …

ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ് Read More

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി.

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിആർഎസ് വായ്പയുമായി …

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി. Read More

ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, …

ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍ Read More

സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ്

സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് …

സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ് Read More

യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഷെങ്കൻ വിസ ലഭിക്കും ഡിജിറ്റലായി

90 ദിവസത്തിൽ കൂടാത്ത ദൈർഘ്യമുള്ള ഹ്രസ്വവും താത്കാലികവുമായ താമസത്തിനോ ഷെങ്കൻ ഏരിയയിലൂടെയുള്ള യാത്രയ്‌ക്കോ വേണ്ടിയുള്ളതാണ് ഷെങ്കൻ വിസ. ഒരു വിസയ്ക്ക് ഏത് ഷെങ്കൻ രാജ്യത്തും സാധുതയുണ്ട്. ആദ്യം പ്രവേശിക്കുന്ന രാജ്യത്താണ് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഷെങ്കന്‍ …

യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഷെങ്കൻ വിസ ലഭിക്കും ഡിജിറ്റലായി Read More

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക്

2018 ഡിസംബർ 1 മുതൽ പ്രവർത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ …

പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് Read More

ചൈനയെ പിന്തള്ളി ഇന്ത്യ;ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയെന്നു യുഎസ്

ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും വർധനയെന്നു യുഎസിന്റെ ഓപൺ ഡോർസ് റിപ്പോർട്ട് (ഒഡിആർ). പഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 35% വർധിച്ചു. ഒരു ദശലക്ഷത്തിലധികം വരുന്ന വിദേശ വിദ്യാർഥികളിൽ 25 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ, …

ചൈനയെ പിന്തള്ളി ഇന്ത്യ;ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയെന്നു യുഎസ് Read More

സ്വർണപണയം ആശ്രയിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

പെട്ടെന്ന് പണം ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ സ്വർണ പണയത്തെ ആശ്രയിക്കുന്നവരാണ് മിക്കവരും.സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പണയം വച്ചുകഴിഞ്ഞാൽ എല്ലാ വർഷവും പലിശ അടച്ചു പുതുക്കി വയ്ക്കുകയാണ് മിക്കവരും ചെയ്യുക. ഒരുമിച്ചു തുക വരുമ്പോൾ പണയം തിരിച്ചെടുക്കാമെന്നു …

സ്വർണപണയം ആശ്രയിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. Read More