പണമിടപാട് ഈ സ്ഥാപനങ്ങളിലാണെങ്കിൽ ശ്രദ്ധിക്കണം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ്

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. …

പണമിടപാട് ഈ സ്ഥാപനങ്ങളിലാണെങ്കിൽ ശ്രദ്ധിക്കണം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ് Read More

ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ ലഭിച്ചത് 15116.65 കോടിയുടെ നിക്ഷേപ വാഗ്ദാനം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ സംസ്‌ഥാനതിന് ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.250 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കുള്ള ധാരണാപത്രം താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പു വച്ചു. ടൂറിസം നിക്ഷേപക സംഗമത്തിലെ …

ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിൽ ലഭിച്ചത് 15116.65 കോടിയുടെ നിക്ഷേപ വാഗ്ദാനം Read More

സ്വർണവില കുത്തനെ ഉയർന്നു;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്. കഴിഞ്ഞ നാല് …

സ്വർണവില കുത്തനെ ഉയർന്നു;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക് ; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെ വായ്പ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആർബിഐയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള …

ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക് ; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി Read More

ചട്ടലംഘനത്തിന് മണപ്പുറം ഫിനാൻസിനും ആക്സിസിനും പിഴ ചുമത്തി റിസർവ് ബാങ്ക്.

സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട കെവൈസി ചട്ടങ്ങൾ, ലോണുകളും അഡ്വാൻസുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചതിന് ആക്‌സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും സ്വർണ്ണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാൻസിന് …

ചട്ടലംഘനത്തിന് മണപ്പുറം ഫിനാൻസിനും ആക്സിസിനും പിഴ ചുമത്തി റിസർവ് ബാങ്ക്. Read More

നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് പിന്നീട് വാടകയ്ക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് പിന്നീടു സ്വകാര്യ ടൂർ പോകുന്നതിനുൾപ്പെടെ വാടകയ്ക്ക് കൊടുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ആദ്യമായാണ് …

നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് പിന്നീട് വാടകയ്ക്ക് Read More

‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം; 7 വ്ലോഗർമാർക്കെതിരെ നിർമാതാവിന്റെ ഹർജി

ദിലീപ് ചിത്രം ‘ബാന്ദ്ര’യ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് …

‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം; 7 വ്ലോഗർമാർക്കെതിരെ നിർമാതാവിന്റെ ഹർജി Read More

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവ്

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് തുടർച്ചയായ ഏഴാം മാസമാണ് നിരക്ക് നെഗറ്റീവാകുന്നത്. –0.52 ശതമാനമാണ് ഒക്ടോബറിലെ വിലക്കയറ്റത്തോത്. സെപ്റ്റംബറിൽ ഇത് –0.26 ശതമാനമായിരുന്നു. സ്റ്റീൽ ഉൽപന്നങ്ങൾ, ഭക്ഷ്യഎണ്ണകൾ, രാസവസ്തുക്കൾ, വൈദ്യുതി, തുണിത്തരങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, പേപ്പർ ഉൽപന്നങ്ങൾ എന്നിവയുടെ വില …

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവ് Read More

ഗൾഫിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു.

ലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു. പുതിയ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത വർഷം മാർച്ച് മുതൽ സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണു വർധിപ്പിക്കുന്നത്. 100 വിമാനങ്ങളാണ് പുതുതായി എത്തുന്നത്. പൈലറ്റ് ഉൾപ്പെടെ 1250 ജീവനക്കാരെയും പുതുതായി …

ഗൾഫിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു. Read More

പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികൾ ക്ക് പണം സ്വീകരിക്കാൻ വിലക്ക് നേരിട്ടേക്കാം.

ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ജനുവരി മുതൽ പണം സ്വീകരിക്കാൻ താൽക്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വർഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബർ 31നകം താൽക്കാലികമായി മരവിപ്പിക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ …

പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികൾ ക്ക് പണം സ്വീകരിക്കാൻ വിലക്ക് നേരിട്ടേക്കാം. Read More